ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിന് ആശ്വാസം. ബഫര്‍സോണ്‍ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി.സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണില്‍...
ഹരിപ്പാട്: മകന്റെ നാല് വയസുള്ള ഇരട്ട കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുത്തശ്ശനെ കോടതി ജീവവപര്യന്തം തടവിന് വിധിച്ചു. ചുനകര സ്വദേശിയായ 60 കാരനെയാണ് കോടതി 33 വർഷം കഠിന തടവിനും 95,000 രൂപ പിഴയും...
കണ്ണൂര്‍: വന്ദേഭാരത് എക്സ്പ്രസില്‍ ചോര്‍ച്ച. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് മഴയത്ത് ചോര്‍ന്നു. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ വെള്ളം കിനിഞ്ഞിറങ്ങിയത്. ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ജോലികള്‍ ആരംഭിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് ആദ്യ സര്‍വീസ്...
കൊല്ലം: മദ്യലഹരിയിൽ ആസ്പത്രിയിലെത്തി അതിക്രമം കാണിച്ച റിയാലിറ്റി ഷോ താരം പിടിയിൽ. പ്രമുഖ ചാനലിലെ കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഞ്ചലിലെ സ്വകാര്യ ആസ്പത്രിയിൽ മദ്യ...
നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകളും പ്രചരിക്കുന്നു. ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്പരം പറഞ്ഞുള്ള അറിവിലൂടെയുമാണ് ആപ്പ് ഇന്‍സ്റ്റാള്‍ചെയ്യുന്ന മലയാളികളുടെ എണ്ണം കൂടുന്നതായി പറയാനാകുന്നതെന്ന് സൈബര്‍ വിദഗ്ധര്‍...
കണ്ണൂർ : ഏറ് പടക്കം ഉണ്ടാക്കി സ്ഫോടക ദൃശ്യങ്ങൾ വീഡിയോ എടുത്ത് പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. നാല് പേർ ചേർന്ന സംഘത്തിലെ മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥി പടക്കം...
കണ്ണൂർ : കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെ സ്വീകരിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും നേതാക്കളും. എം.വി.ജയരാജൻ ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ.വി.സുമേഷ് എം.എൽ.എയും രാമചന്ദ്രൻ കടന്നപ്പള്ളി...
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിനടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ്...
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ക്വാറി നയത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ജില്ലയിലെ ക്വാറി ക്രഷര്‍ സംരംഭങ്ങളുടെ പണിമുടക്ക് മൂന്നാം ആഴ്ചയിലേക്ക്. ക്വാറികളുടെ സെക്യൂരിറ്റി ഫീസും ഖനനം ചെയ്യുന്ന റോയല്‍റ്റിയും വര്‍ധിപ്പിച്ചതിലും വെയ് ബ്രിഡ്ജ് നിര്‍ബന്ധിതമാക്കിയതിലും പ്രതിഷേധിച്ചാണ്...
പാലക്കാട്: വീടെന്ന സ്വപ്നത്തിലേക്കടുക്കുമ്പോള്‍, ചെലവ് കൈയിലൊതുങ്ങുമോ… കീശകാലിയാകുമോ… ഉള്ളതെല്ലാം സ്വരുക്കൂട്ടി വീടുപണിയാന്‍ നെട്ടോട്ടമോടുന്ന സാധാരണക്കാരുടെ ആശങ്കയാണിത്. കല്ലിനും സിമന്റിനും കമ്പിക്കുമുള്‍പ്പെടെ സകല കെട്ടിടനിര്‍മാണ സാമഗ്രികള്‍ക്കും വില കുതിക്കുകയാണ്. പ്ലമ്പിങ് ഉത്പന്നങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, ഷീറ്റുകള്‍, ഇന്റീരിയര്‍ മെറ്റീരിയല്‍സ്...