കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പാ തടവുകാരൻ പിടിയിൽ. മട്ടാമ്പ്രം സ്വദേശി സുനീറിനെയാണ് ആയിക്കരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ ജില്ലാ ആസ്പത്രിയിൽ ചികിത്സക്ക് എത്തിയപ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് തടവുകാരൻ രക്ഷപ്പെട്ടത്. തുടർന്ന്...
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആസ്പത്രിയിൽ പ്രസവം എടുത്തതിൽ വീഴ്ചയെന്ന് പരാതി. നവജാത ശിശുവിന്റെ കൈയിന്റെ എല്ലു പൊട്ടിയെന്നും ഇടതുകൈയുടെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും കാണിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്. പ്രസവ സമയത്ത് ശ്രദ്ധയില്ലാതെ കുഞ്ഞിനെ വലിച്ചെടുത്തത്...
ഇരിട്ടി : പ്രളയത്തെ അതിജീവിക്കുമെന്ന ഉറപ്പിൽ കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന റീബിൽഡ് കേരള റോഡ് ആദ്യ വേനൽ മഴയിൽ തന്നെ തകർന്നതായി ആരോപണം. പാലത്തിൻകടവിലും മുടിക്കയത്തും മെക്കാഡം ടാറിങ്ങടക്കം ഒഴുകിപ്പോയതായാണു പരാതി....
കണ്ണൂർ: ലോക കാലാവസ്ഥാ സംഘടനയുടെ 2022ലെ ആഗോളകാലാവസ്ഥ പഠന റിപ്പോർട്ട് അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22നാണ് പുറത്തുവന്നത്. ആശങ്കാജനകമായ ഈ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ പലതും നാം ഞെട്ടലോടെയാണ് കേട്ടത്. പ്രതീക്ഷിച്ചതു പോലെ തന്നെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തോത്...
തിരുവനന്തപുരം: ലഹരിവിപത്തിൽ നിന്ന് സ്കൂൾ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ വിദ്യാലയങ്ങളും പരിസരങ്ങളും ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാക്കും. സിറ്റി പൊലീസ് സ്കൂളുകളുടെയും പി.ടി.എ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അവലംബിക്കുന്നത്....
ന്യൂഡൽഹി: വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിനെതിരേ ഹർജിക്കാർക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയിൽ ഫയൽ...
കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടുള്ള വിയോജിപ്പിനെത്തുടര്‍ന്ന് സി.ഐ.സി.യില്നിന്ന് (കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു. സാദിഖലി...
വേനല്‍ച്ചൂട് ഇടയ്ക്കുള്ള മഴയുമെല്ലാം അസുഖങ്ങളെ വിളിച്ചു വരുത്തുകയാണ്. രോഗപ്രതിരോധശേഷി കുറയുന്നതും അസുഖങ്ങളെ ക്ഷണിച്ചുവരുത്തും. രോഗപ്രതിരോധശേഷി നിര്‍ണയിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ സ്ഥാനമാണുള്ളത്. നമ്മള് കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെ സംരംക്ഷിക്കുന്നത്.പ്രത്യേകിച്ച്, ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ...
കോഴിക്കോട് : വെള്ളയിൽ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളയിൽ നാലുകുടിപറമ്പ് കെ.പി. അജ്മൽ (30) ആണ് പിടിയിലായത്. പെയിന്റിങ് തൊഴിലാളിയാണ് ഇയാൾ. മകനെ കള്ളക്കേസിൽക്കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി യുവതിയെ ഇയാൾ...
തിരുവനന്തപുരം : പൊതുവിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കെ-സ്റ്റോറുകൾ ഈ മാസം 14ന് തുറക്കും. ഇടത് സർക്കാറിന്റെ അഭിമാന പദ്ധതി തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിക്കുക. റേഷൻകടകളെന്ന സങ്കൽപത്തെ പൊളിച്ചെഴുതിയാണ് കേരള സ്റ്റോർ...