പേരാവൂർ:കേരള സർക്കാർ നടപ്പിലാക്കുന്ന ‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാം ഘട്ട പദ്ധതിയുടെയും വലിച്ചെറിയൽ മുക്ത നവകേരളം പരിപാടിയുടെയും ഭാഗമായി പേരാവൂർ പഞ്ചായത്തിന്റെനേതൃത്വത്തിൽ കാഞ്ഞിരപ്പുഴ ശുചീകരിച്ചു.ശ്രീകൃഷ്ണക്ഷേത്രം പുഴയരികിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അടിച്ചൂറ്റിപ്പാറ മുതൽ...
പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് വെള്ളി മുതൽ ഞായർ വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തും.മഖാം സിയാറത്തിന് മഹല്ല് ഖത്തീബ് മൂസ മൗലവിയും വിവിധ ഉസ്താദുമാരും...
പത്തനംതിട്ട: മലയാലപ്പുഴ വാസന്തിമഠത്തില്‍ വീണ്ടും മന്ത്രവാദമെന്ന് പരാതി. മഠത്തില്‍ പൂട്ടിയിട്ടിരുന്ന പത്തനാപുരം സ്വദേശികളായ രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും ചേർന്ന് മോചിപ്പിച്ചു. വാസന്തിമഠം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ശോഭന എന്ന...
ബാലുശേരി: ഉള്ള്യേരി ബാലുശ്ശേരി റൂട്ടില്‍ കാര്‍മതിലില്‍ ഇടിച്ച് രണ്ടു പേര് മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്. രാവിലെ 12.30 തോടെയാണ് അപകടം. പരുക്കറ്റവരെ...
ധർമശാല: കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ ആധുനിക ലൈബ്രറി സമുച്ചയം നാടിന് സമർപ്പിച്ചു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അത്യാധുനിക സൗകര്യത്തോടെ നാലുനിലകളിലായി നിർമിച്ച കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഉന്നത...
തൃശൂർ: ഇസ്ലാം വിശ്വാസി അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിച്ചുളിക്കുന്നവരോട് വഞ്ചിപ്പുര മുള്ളക്കര വീട്ടിൽ മുഹമ്മദാലി സാഹിബ് പറയും – ” നമ്മടെ ചോറായ ഈ കടല്‍ പോലേണ് ദൈവവിശ്വാസം…പള്ളിയും അമ്പലവുമെല്ലാം ഒന്ന് തന്നേണ്…”കടലിനെ വിശ്വസിക്കുന്നതു പോലെയാണ് പള്ളിയിലും...
തിരുവനന്തപുരം: പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഉടന്‍ തന്നെ പരാതി നല്‍കാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി. https://warroom.lsgkerala.gov.in/garbage എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്....
ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖത്തേത്തുടർന്ന് സ്വവസതിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 35 വർഷത്തെ സിനിമാ ജീവിതത്തിൽ 450-ഓളം ചിത്രങ്ങളിലാണ് മനോബാല വേഷമിട്ടത്. കോമഡി,...
കരിപ്പൂർ: വിമാനയാത്രികരുടെ ബാഗേജിൽനിന്ന് സാധനങ്ങൾ നഷ്ടമാകുന്ന പരാതി ആവർത്തിക്കുന്നു. എവിടെനിന്നാണ് നഷ്ടമാകുന്നതെന്ന വിഷയത്തിൽ അവ്യക്തത തുടരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് വിമാനത്താവളം വഴി സഞ്ചരിച്ച രണ്ടു യാത്രികർക്ക് നഷ്ടമായത് പണവും സ്വർണവുമാണ്. പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസൂത്രധാരന്‍ ബിജെപി പ്രവര്‍ത്തകനായ വി.ജി.ഗിരികുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരസഭ പിടിപി വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ഗിരികുമാര്‍. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സന്ദീപാനന്ദഗിരി നടത്തിയ പരാമര്‍ശങ്ങളിലുള്ള...