കണ്ണൂർ: പൊള്ളാച്ചിയിലെ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ യുവാവും ഭാര്യയും പിടിയിൽ. കോയമ്പത്തൂർ ഇടയാർപാളയം സ്വദേശിനി സുബ്ബലക്ഷ്മി (20) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇടയാർപാളയം സ്വദേശി സുജയ് (30), മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരാണ്...
തൃശ്ശൂര്‍: തൃശ്ശൂരില്‍ വയറിളക്കം ബാധിച്ച് 13 വയസ്സുകാരന് മരിച്ചു. കൊട്ടാരത്തുവീട്ടില്‍ അനസിന്റെ മകന് ഹമദാനാണ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. വാഗമണ്ണില്‍ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു കുട്ടി....
സുൽത്താൻബത്തേരി: മുത്തങ്ങയിൽ വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി ദമ്പതിമാരുൾപ്പെടെ നാലുപേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ. വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസിൽ പി.കെ. യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി...
ന്യൂഡല്‍ഹി: ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഉള്ളതുപോലെ ഇമെയില്‍ ഐഡികള്‍ക്കൊപ്പം നീല നിറത്തിലുള്ള ചെക്ക്മാര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍. സന്ദേശം അയച്ച ആളുടെ പേരിന് നേരെയാണ് വെരിഫൈഡ് ചെക്ക്മാര്‍ക്ക് ഉണ്ടാവുക. ഇമെയില്‍ വഴിയുള്ള തട്ടിപ്പുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം....
തിരുവല്ല: യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനിയുമായി കെ.എസ്.ആർ.ടി.സി. ബസ് ആസ്പത്രിയിലെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് പത്തനാപുരം ഡിപ്പോയിൽനിന്ന് മാനന്തവാടിയ്ക്കുപോയ സൂപ്പർ ഫാസ്റ്റ് ബസ് ഇരവിപേരൂർ കഴിഞ്ഞപ്പോഴാണ് നഴ്സിങ് വിദ്യാർഥിനിയായ ആഷ് ലി ബിജുവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന...
കണ്ണൂർ : എല്ലാ നിയോജക മണ്ഡലങ്ങളിലും ഹൈടെക്ക് ഫിഷ് മാര്‍ട്ട് ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിന് സമീപവും മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉരുവച്ചാല്‍ ടൗണിന് സമീപവും സ്ഥാപിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിലേക്ക്...
ന്യൂഡൽഹി: റേഡിയോ ബുള്ളറ്റിന് തുടങ്ങുമ്പോള്‍ത്തന്നെ കേൾക്കുന്ന ‘ദിസ് ഈസ് ഓള് ഇന്ത്യാ റേഡിയോ’ എന്ന വാചകം ഇന്ത്യക്കാരായ എല്ലാവർക്കും സുപരിചിതമായിരിക്കും. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ റേഡിയോ നെറ്റ്വര്ക്കുകളിലൊന്നിനെ കുറിച്ചിരുന്ന ഓള് ഇന്ത്യ റേഡിയോ എന്ന...
തിരുവനന്തപുരം: ഒമ്പതു ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് 30ന് നടക്കും. വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 12നാണ്. 15 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ 31ന് നടക്കുമെന്നും സംസ്ഥാന...
തിരുവനന്തപുരം: കുറഞ്ഞ വാർഷിക പ്രീമിയം നിരക്കിൽ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന കുടുംബശ്രീയുടെ “ജീവൻ ദീപം ഒരുമ’ പദ്ധതിയിൽ 11,28,381 വനിതകൾ അംഗങ്ങളായതായി മന്ത്രി എം .രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ഇൻഷുറൻസ് വകുപ്പ്, ലൈഫ്...
തിരുവനന്തപുരം:- കെട്ടിടനിർമാണ പെർമിറ്റിന് ഏപ്രിൽ 10-ന് മുമ്പ് അപേക്ഷിച്ചവരിൽനിന്ന് പുതുക്കിയഫീസ് ഈടാക്കില്ല. ഏപ്രിൽ പത്തിനാണ് പുതുക്കിയഫീസ് പ്രാബല്യത്തിലായത്. പത്തിനുമുമ്പ് അപേക്ഷിച്ചവരിൽനിന്നും ചില തദ്ദേശസ്ഥാപനങ്ങൾ പുതുക്കിയനിരക്ക് ഈടാക്കിയെന്ന പരാതി പരിശോധിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇപ്പോഴും...