താനൂർ: താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മാരിടൈം ബോർഡ്. അപകടത്തിലായ അറ്റ്ലാന്റ എന്ന ബോട്ടിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. മത്സ്യ ബന്ധന ബോട്ട് വിനോദസഞ്ചാര ബോട്ടായി രൂപം മാറ്റിയതും അപകടത്തിനു കാരണമായി. വൈകിട്ട് 6.30...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വില്പന നടത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശിയായ അഞ്ജുവാണ് തമ്പാനൂര്‍ പോലീസിന്റെ പിടിയിലായത്. ഇവര്‍ ദിവസങ്ങളായി മാരാരിമുട്ടത്തെ ഒരു വീട്ടില്‍ ഒളിവിലായിരുന്നു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ പ്രസവിച്ചശേഷം...
താനൂർ: ഒരു വീട്ടിലെ പതിനൊന്നു പേർ ഒരു ദിവസം കൊണ്ട് ഇല്ലാതാകുക, അതും സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും നാല് കുട്ടികളും. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാൻ പോലുമാകുന്നില്ല....
മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. മരിച്ചവരിൽ താനൂർ ഓല പീടിക കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിൻഹ (12),...
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിൽ മാലിന്യം തള്ളുന്നവര്‍ ഇനി കാമറയില്‍ കുടുങ്ങും. ഇതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ലക്ഷം രൂപ ചിലവിട്ട് 11 സി.സി.ടി.വി കാമറകളാണ് പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ചത്. പാപ്പിനിശ്ശേരി പഴയങ്ങാടി ജങ്ഷന് കണ്ടല്‍ക്കാട്,...
കൊച്ചി: അങ്കമാലിയിലെ ഒരു സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്ന ആതിരയെ സഹപ്രവർത്തകനായ അഖിൽ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന...
ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ .എസ് .ആർ .ടി. സിയിലെ ബി.എം.എസ് യൂണിയന്റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രി മുതല്‍. 24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണിവരെയാണ്. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും....
കണ്ണൂർ : നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള മാലിന്യക്കൂമ്പാരങ്ങൾ പൂർണമായും ഒഴിവാക്കി മികച്ച പൂന്തോട്ടങ്ങളോ വിനോദ കേന്ദ്രങ്ങളോ ഒരുക്കുന്നവർക്ക് ജില്ലാ പഞ്ചായത്ത് കാഷ് അവാർഡ് നൽകും. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മത്സരം....
പെറ്റ് ജി കാര്‍ഡിലെ പുത്തന്‍ ഡ്രൈവിങ് ലൈസന്‍സ് മോഹിച്ച് അപേക്ഷിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ലൈസന്‍സിലുള്ള മേല്‍വിലാസം തെറ്റാണെങ്കില്‍ പുതിയ ലൈസന്‍സ് വാങ്ങാന്‍ കൊച്ചി തേവരയിലുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ കേന്ദ്രീകൃത വിതരണ കേന്ദ്രത്തില്‍ എത്തേണ്ടിവരും. രേഖകളുമായി അപേക്ഷകന് നേരിട്ട്...
നാദാപുരം: എടച്ചേരിയിൽ അടച്ചിട്ട വീട്ടിൽ മോഷണം. വിലപ്പിടിപ്പുള്ള ഓട്ടുപാത്രങ്ങളും തളികകളും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ അറിയപ്പെടുന്ന പുരാതന തറവാട്ടു വീടായ പനോളിപ്പീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. നാല് മാസങ്ങൾക്ക് മുമ്പ്...