കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുത്തൻവീട്ടിൽ ശശിയുടെ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ അപ്പാർട്ട്മെൻ്റിൽ നിന്ന് മലിനജലം ശുദ്ധജലത്തോടിലേക്ക് ഒഴുക്കിവിട്ടതിന് ജില്ലാ എൻഫോഴ്സ്മെൻറ്സ്ക്വാഡ് 35000 രൂപ പിഴ ചുമത്താൻ പഞ്ചായത്തിന് നിർദ്ദേശം നൽകി. ജലം മലിനപ്പെടുത്തിയതിന് 25000 രൂപയും...
മലപ്പുറം : താനൂർ ഒട്ടുംപുറം ബോട്ട് അപകടത്തിൽ ബോട്ടുടമ പാട്ടരകത്ത് നാസറിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസ് പറഞ്ഞു. അറിഞ്ഞുകൊണ്ട് യാത്രക്കാരെ അപകടത്തിലേക്ക് തള്ളിവിടുകയാണാണ് ഉണ്ടായത്. നടന്നത് ബോധപൂർവ്വമായ നരഹത്യയാണ്. ഐ.പി.സി...
തളിപ്പറമ്പ് : പുഷ്പഗിരി ചാച്ചാജി റോഡിലെ മുത്തുമാക്കുഴി ടോമി മാനുവലിന്റെ വീട്ടുമുറ്റത്തെ ഒരു മാവ് തന്നെ മാന്തോപ്പായി മാറിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 10 തരത്തിലുള്ള മാങ്ങകളാണു മാവിൽ നിറയെ കായ്ച്ചത്. നീലം, സിന്ദൂർ, ബെൻഷൻ, അൽഫോൻസ,...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയില്‍വേയിലെ കരാര്‍ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഏഴിന്...
സേഫ് കേരള പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച നിര്‍മിതബുദ്ധി ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസയച്ചുതുടങ്ങി. മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ ആര്.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ സജ്ജീകരിച്ച കണ്ട്രോള് റൂമില്‍നിന്നാണ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ഇപ്പോള്‍ ബോധവത്കരണ നോട്ടീസാണ്...
മാനന്തവാടി : ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന്റെപേരിൽ പോലീസ് കേസെടുത്തു. പനവല്ലി സ്വദേശി അജീഷിനെ(31)യാണ് കേസ്. ഇയാളെ തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനും എസ്.സി.എസ്.ടി. വിഭാഗങ്ങൾക്കെതിരേ അതിക്രമം നടത്തിയ വകുപ്പു...
പേരാവൂർ : നിടുംപൊയിൽ ചുരത്തിൽ വെച്ച് ക്ലീനറെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലം പത്തനാപുരം നടന്നൂർ പുന്നല സ്വദേശി ആഞ്ഞിവിള നിഷാദിനെയാണ് (28) പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. പേരാവൂർ പോലീസ് സ്റ്റേഷൻ...
കണ്ണൂര്‍ : നാവികസേന ഏഴിമലയിലെ നേവല്‍ അക്കാദമിയില്‍ 2024 ജനുവരിയില്‍ ആരംഭിക്കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 242 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഒഴിവ്, യോഗ്യത,...
ന്യൂഡൽഹി; 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ 2027നകം ഡീസൽ കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്നു വിദഗ്ധ സമിതി നിർദേശം. ഇലക്ട്രിക്, ഗ്യാസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്കു മാറണമെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിർദേശത്തിലുണ്ട്....
മട്ടന്നൂർ: ഹൈക്കോടതി അനുമതി പ്രകാരം ഗവൺമെന്റ് ഉത്തരവിറക്കിയിട്ടും മട്ടന്നൂരിൽ മുൻസിഫ് കോടതി പ്രവർത്തനം ആരംഭിച്ചില്ല. അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ നിലവിലുള്ള മട്ടന്നൂരിൽ മുൻസിഫ് കോടതിയും കുടുംബ കോടതിയും ജില്ലാ കോടതിയും അടങ്ങുന്ന കോടതി സമുച്ചയം ആരംഭിക്കണമെന്ന്...