കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങന് വേണ്ടി ചികിത്സാ സഹായം അഭ്യർഥിച്ച് സുഹൃത്തുക്കൾ. ചെറിയ വയറുവേദനയെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചതാണെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ ഗുരുതരമായ കരൾ രോഗം കണ്ടെത്തുകയായിരുന്നെന്നും ഹരീഷിന്റെ...
തൃശ്ശൂർ: ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. മേൽവിലാസം തിരുത്താൻ മാത്രമാണ് ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കുക. മറ്റെല്ലാ തിരുത്തലുകൾക്കും മതിയായ അസ്സൽരേഖകൾ സമർപ്പിക്കണം. ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷയിലോ...
ദേശീയതല കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്കാന് തീരുമാനമായി. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്കി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടുന്നവര്‍ക്ക് 25...
തലശേരി: അറബിക്കടലിന് അഭിമുഖമായി മാനംമുട്ടെ ഉയർന്ന ബഹുനില കെട്ടിടം ദേശീയപാതയിലൂടെ കടന്നുപോകുന്ന ആരുമൊന്ന് നോക്കിപ്പോകും. ഹൈക്കോടതി കെട്ടിടത്തോട് കിടപിടിക്കുന്നതാണ് ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിൽ നിർമാണം പൂർത്തിയാകുന്ന എട്ടുനിലയിലുള്ള ജില്ലാ കോടതി സമുച്ചയം. 107 മുറികളുണ്ടിവിടെ....
പട്ടികജാതി പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിൽ 6% പലിശ...
ധർമശാല: കേരളം വൈദ്യുതമേഖലയിൽ മികച്ച മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും ഇനിയും ഏറെ മുന്നേറുമെന്നും എം വി ഗോവിന്ദൻ എം.എൽ.എ. ധർമശാലയിൽ കെ .എസ്.ഇ. ബി കണ്ണൂർ ടി.എം.ആർ ഡിവിഷൻ ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെ .എസ്.ഇ. ബിയെ...
തലശേരി: ചൊക്ലിയിൽ ആരംഭിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക ലൈബ്രറിക്ക് സാഹിത്യകാരൻ ടി. പത്മനാഭൻ 101 പുസ്തകം നൽകി. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ ചേർന്ന ചടങ്ങിൽ സി.പി.ഐ. എം സംസ്ഥാന കമ്മിറ്റിയംഗം ടി. വി രാജേഷ് പുസ്തകം...
കണ്ണൂർ: കുടുംബശ്രീ സിഡിഎസുകളിൽ 2022–-23 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സി.ഡി.എസുകളെ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം മട്ടന്നൂർ നഗരസഭ സി.ഡി.എസും രണ്ടാം സ്ഥാനം പന്ന്യന്നൂർ, കരിവെള്ളൂർ–- പെരളം സി.ഡി.എസുകളും മൂന്നാംസ്ഥാനം കതിരൂർ, ചെറുകുന്ന് സി.ഡി.എസുകളും നേടി....
കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐ.എം.എ. കൊട്ടാക്കര താലൂക്ക് ആസ്പത്രിയിലെ ഹൗസ് സര്ജന് വന്ദന ദാസാണ് (22) തിരുവന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത്...
കണ്ണൂർ : സംസ്ഥാനത്ത് ഓരോ വർഷവും മുങ്ങിമരണങ്ങൾ വർധിക്കുന്നുണ്ടെന്നാണു ദുരന്തനിവാരണ സേനയുടെ കണക്ക്. ഏകദേശം 1200 മുതൽ 1500 പേർക്കു വരെ പ്രതിവർഷം ജീവൻ നഷ്ടമാകുന്നു. എന്നിട്ടും സംസ്ഥാനത്തെ ബീച്ചുകളിൽ ലൈഫ് ഗാർഡുമാരുടെ സേവനം പേരിനു...