കണ്ണൂർ: ഗവ. പോളിടെക്നിക് കോളേജിൽ 1958 മുതൽ പഠനം പൂർത്തിയാക്കിയവരുടെ കൂട്ടായ്മയായ കണ്ണൂർ പോളിടെക്നിക് കോളേജ് അലുമ്നി അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗവും പൂർവ്വ വിദ്യാർത്ഥി സംഗമവും 13ന് രാവിലെ 10 മുതൽ തോട്ടട...
കണ്ണൂർ: ആറു മാസമായി മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആറളം ഫാം ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം 40-ാം ദിവസത്തിലേക്ക്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ ഭരണകക്ഷി യൂണിയനും ഐ.എൻ.ടി.യു.സിയും ഉൾപ്പെട്ട സംയുക്ത സമിതിയാണ് സമരത്തിന്...
തിരുവനന്തപുരം : ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടതോടെ ആസ്പത്രി ആക്രമണങ്ങൾ ചർച്ചയാവുകയാണ്. മൂന്ന് വർഷങ്ങൾക്കിടെ 200 ആസ്പത്രി ആക്രമണങ്ങൾ സംസ്ഥാനത്ത് നടന്നതായി ഐ.എം.എ പറയുന്നു. രണ്ട് വർഷത്തിനിടെ 170 ആരോഗ്യപ്രവർത്തകരാണ് ആക്രമിക്കപ്പെട്ടത്. 2012ലെ ആസ്പത്രി സംരക്ഷണ നിയമപ്രകാരം...
പാനൂർ: പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് ആകർഷിക്കുന്ന ദൗത്യത്തിലാണ് പാനൂർ പി ആർ ഗ്രന്ഥാലയം ആൻഡ് വായനശാല. നവ മാധ്യമങ്ങളിൽ അഭിരമിക്കുന്ന കൗമാരങ്ങളെ വായനയിലേക്ക് തിരികെയെത്തിക്കാനുള്ള ഇവരുടെ പരിശ്രമം വിജയം കാണുകയാണ്. മണ്ഡലം പരിധിയിലെ യുപി,...
പാലക്കാട്: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐ.ആർ.സി.ടി.സി.) ടൂർ പാക്കേജായ ഭാരത് ഗൗരവ് ട്രെയിൻ 19-ന് കേരളത്തിൽനിന്ന് പുറപ്പെടും. ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തി ‘ഗോൾഡൻ ട്രയാംഗിൾ’ എന്ന പേരിലാണ് 12 ദിവസത്തെ വിനോദയാത്ര....
പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ടവരുടെ പെണ്മക്കളുടെ വിവാഹ വായ്പക്ക് സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്പ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം...
കണ്ണൂര്‍: താലൂക്കിലെ ചേലോറ വില്ലേജിലുള്ള ചേലോറ ശ്രീ സോമേശ്വരി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം...
കണ്ണൂര്‍:കോര്പ്പറേഷന്, ചെറുതാഴം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മെയ് 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് മെയ് 11 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പാക്കാം. കോര്പ്പറേഷന് പള്ളിപ്രം ഡിവിഷനിലെ മൂന്ന് ബൂത്തിലും ചെറുതാഴം പഞ്ചായത്ത്് 14-ാം വാര്‍ഡായ കക്കോണിയിലെ ഒരു ബൂത്തിലുമാണ്...
മണത്തണ : വ്യാഴാഴ്ച പുലർച്ചെയുണ്ടായ കാറ്റിൽ അഴോത്തുംചാലിൽ തൊഴുത്തിന് മുകളിൽ മരം പൊട്ടിവീണ് ആട് ചത്തു.നിരവധി ആടുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുളങ്ങരയത്ത് വിശ്വനാഥൻ്റെ ആടാണ് ചത്തത്.തൊഴുത്ത് പൂർണമായും തകർന്നു. സമീപത്തെ പശുത്തൊഴുത്തും ഭാഗികമായി തകർന്നു.
പേരാവൂർ: ഉപഭോക്താവിന്റെ പരാതിയിൽ കൊട്ടിയൂർ റോഡിലെ എസ്.എസ് സ്വീറ്റ്സിൽ ആരോഗ്യവകുപ്പ് ബുധനാഴ്ച വൈകിട്ട് നടത്തിയ റെയ്ഡിൽ പഴകിയ ബേക്കറി ഉത്പന്നങ്ങൾ പിടികൂടി.പഴകിയ പപ്പ്സ്,റസ്ക്ക്,പാക്കറ്റ് ചപ്പാത്തി,ബർക്കി എന്നിവ കണ്ടെടുത്തു. മണത്തണ സ്വദേശിയായ ഉപഭോക്താവിന്റെ പരാതിയെത്തുടർന്നാണ് റെയ്ഡ് നടത്തിയത്....