കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയൻ. പൊതുവിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയത് കൊവിഡ് കാലത്ത് വിദ്യാഭ്യാസം മുങ്ങാതിരിക്കാൻ സഹായിച്ചു. പത്ത് ലക്ഷം വിദ്യാർത്ഥികളാണ് പുതിയതായി സ്കൂളുകളിലേക്ക് ചേർന്നത്. ഇത് മാറ്റമല്ലേ എന്നും...
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് ഷീറ്റും അനുവദിക്കാന്‍ നടപടി സ്വീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലത്തിനൊപ്പം മാര്‍ക്കും പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി നല്കിയ ഹര്‍ജി പരിഗണിച്ച് തീരുമാനമെടുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക്...
കണ്ണൂര്‍ :പള്ളിക്കുന്ന് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വിമത പാനലിന് ജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ്സ് വിമതപക്ഷം വിജയിച്ചത്. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും പരാജയപ്പെട്ടു. കണ്ണൂര്‍ കോര്പ്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പി.കെ.രാഗേഷാണ്...
രാജ്യാന്തര നമ്പരുകളിൽ നിന്നുള്ള അജ്ഞാത സ്പാം കാളുകളും സന്ദേശങ്ങളും വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്സാപ്പും ഉപയോക്താൾക്ക് ഇത് സംബന്ധിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്തോനേഷ്യ (+62), വിയറ്റ്നാം...
കണ്ണൂർ : ഇന്ത്യയിലെ ആദ്യത്തെ കൈത്തറി മ്യൂസിയം ‘ഓടം’ കണ്ണൂരിൽ ഒരുങ്ങുന്നു. കണ്ണൂരിന്റെ കൈത്തറി പാരമ്പര്യം വിളിച്ചോതുന്ന പത്ത് ഗാലറികൾ അടങ്ങുന്ന മ്യൂസിയമാണ് കേരള സർക്കാർ മ്യൂസിയം- മൃഗശാലാ വകുപ്പിന്റെ കീഴിൽ പൂർത്തിയാകുന്നത്. ഇൻഡോ-യൂറോപ്യൻ വാസ്തു...
ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. സീറ്റിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരിൽ പിടിച്ചിട്ടപ്പോള്‍ ട്രാക്കില്‍ ഇറങ്ങിയ അസീസ്...
യു.എ.ഇയിലേക്ക് എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് വേണ്ടി പുതിയ സംവിധാനങ്ങളൊരുക്കി യു.എ.ഇയിലെ വിമാനക്കമ്പനികള്‍. ദുബൈ ആസ്ഥാനമായ എമിറേറ്റ്സും അബൂദാബി ആസ്ഥാനമായ ഇത്തിഹാദുമാണ് ഏറ്റവും പുതിയ സൗകര്യങ്ങളൊരുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലയെ പ്രാല്സാഹിപ്പിക്കുന്നതിന് വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന്...
പേരാവൂർ : കേരള പത്മ ശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: മധു കോമരം (ചെയർമാൻ ), ചേമ്പൻ ചന്ദ്രൻ (വൈസ്. ചെയർമാൻ), ചേമ്പൻ ആണ്ടി (കൺ വീനർ),...
പേരാവൂർ : പത്മശാലിയ സംഘം പേരാവൂർ ശാഖ പൊതുയോഗം തെരു സാംസ്കാരിക നിലയത്തിൽ പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. മധു അധ്യക്ഷത വഹിച്ചു. കെ. പി. എസ് ഇരിട്ടി...
കണിച്ചാർ: പാലപ്പിള്ളില്‍ കുടുംബ സംഗമം കണിച്ചാറില്‍ സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി ബാബു, എസ്. എൻ. യൂത്ത് വിംഗ്...