കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ ഭാഗമായുള്ള നീരെഴുന്നള്ളത്ത് മെയ് 27ന് നടക്കും. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ ഉത്സവത്തിന് തുടക്കമാകും. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവത്തിന്റെ ചടങ്ങുകൾ: മേയ് 27ന് നീരെഴുന്നള്ളത്ത്, ജൂൺ ഒന്നിന് നെയ്യാട്ടം, രണ്ടിന് ഭണ്ഡാരം...
കണ്ണൂർ : രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച രണ്ട് ക്വിന്റൽ മാങ്ങ പിടിച്ചെടുത്ത് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്ക് എതിരെ നടപടി സ്വീകരിച്ചു. കൊറ്റാളിയിലെ എം പി മുഹമ്മദാണ് ലൈസൻസില്ലാത്ത കെട്ടിടത്തിൽ മനുഷ്യന് ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിച്ച്...
തിരുവനന്തപുരം : ആസ്പത്രി സംരക്ഷണ നിയമം ഭേഗതി ചെയ്തുകൊണ്ട് പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. നേഴ്സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. അതിക്രമങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ മൂന്നില്‍...
പുല്‍പ്പള്ളി: വയനാട്ടില്‍ വാഹനത്തില്‍ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തതിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ അറസ്റ്റിലായി. വയനാട് പുല്‍പ്പള്ളി ചീയമ്പം കോളനിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് അറസ്റ്റിലായത്. മുത്തങ്ങയില്‍ വാഹന പരിശോധന നടത്തിയ...
ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല’ വിഷയത്തിൽ മത്സരം സംഘടിപ്പിക്കുന്നു. ഉപന്യാസ, കാർട്ടൂൺ, ഡിജിറ്റൽ പോസ്റ്റർ തയാറാക്കൽ എന്നിവയാണ് മത്സരം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പ്രത്യേകമായാണ്...
തൊടുപുഴ : മലയിഞ്ചി കീഴാർകുത്ത് വെള്ളച്ചാട്ടം കാണാൻ ഫോർട്ട്കൊച്ചിയിൽ നിന്നെത്തിയ എട്ടംഗസംഘത്തെ ഗൂഗിൾമാപ്പ് വഴിതെറ്റിച്ചു. സംഘാംഗമായ യുവാവ് പാറക്കെട്ടിൽനിന്ന് 30 അടി താഴ്ചയിലേക്ക് വീണ് തലയ്ക്കും വാരിയെല്ലിനും കാൽമുട്ടിനും സാരമായ പരിക്കുപറ്റി. ഫോർട്ട്കൊച്ചി സ്വദേശി ജിജു...
സംസ്ഥാനത്ത് റേഷൻ കടകൾ നടത്തുന്നതിനുള്ള ലൈസൻസ് നേടിയ 15 % പേർ രണ്ട് മുതൽ അഞ്ച് ലക്ഷം രൂപവരെ നൽകി പാട്ടക്കാർക്ക് റേഷൻ കടകൾ വിട്ടു നൽകിയതായി സർക്കാർ കണ്ടെത്തി. ആറു വർഷം മുൻപ് റേഷൻ...
ആറളം : റോഡരികിലെ സ്വകാര്യഭൂമിയിൽ വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയതിന് പിഴചുമത്തി. ആറളം പഞ്ചായത്തിലെ വെമ്പുഴ പാലത്തിന് സമീപത്താണ് സംഭവം. അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലെ സുരേഷിനാണ് ജില്ലാ എൻഫോഴ്സ്മ ന്റ് സ്ക്വാഡ് പതിനായിരം രൂപ പിഴ...
തൊണ്ടിയിൽ: മുല്ലപ്പള്ളി പാലത്തിന് സമീപം കുഴൽക്കിണർ സാമഗ്രികളുമായി വന്ന ലോറി റോഡരികിലേക്ക് മറിഞ്ഞ് അപകടം. കൈക്ക് പരിക്കേറ്റ ലോറി ഡ്രൈവറെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
മണത്തണ: മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി കട തകർന്നു. മടപ്പുരച്ചാലിലെ കുന്നത്ത് തോമസിന്റെ ഉടമസ്ഥതയിലുള്ള കെ.സി. ട്രേഡേഴ്സാണ് തകർന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അപകടം.വയനാട്ടിൽ ചെങ്കല്ല് ഇറക്കി വന്ന മിനിലോറിയാണ് നിയന്ത്രണം...