കണ്ണൂർ : ജില്ല സബ് ജൂനിയർ, ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ് 27ാം തിയ്യതി ശനിയാഴ്ച തൊണ്ടിയിൽ സെയ്ന്റ് ജോസ്ഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇന്ത്യൻ റൗണ്ട്, കോമ്പൗണ്ട് റൗണ്ട്, റികർവ്വ് റൗണ്ട് വിഭാഗത്തിൽ...
കണ്ണൂർ : പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന് സ്ഥിരം സംവിധാനവുമായി തദ്ദേശസ്വയംഭരണ വകുപ്പ്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പരിഹരിക്കപ്പെടാത്ത പരാതികൾ പരിഗണിക്കാനാണ് സിറ്റിസൺ അസിസ്റ്റന്റ് എന്ന പേരിൽ പരാതി പരിഹാര സംവിധാനം ആരംഭിച്ചത്. ആദ്യ സിറ്റിങ്ങിൽ ജില്ലയിലെ...
കണ്ണൂർ : ആധാറിൽ നവജാത ശിശുക്കളുടെ പേരും ചേർക്കാമെന്ന് സംസ്ഥാന ഐടി മിഷൻ അറിയിച്ചു. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് ശേഖരിക്കുന്നില്ല. എന്നാൽ എൻറോൾ ചെയ്യാൻ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികളുടെ...
കണ്ണൂർ: അസം റൈഫിൾസ് കണ്ണൂർ-കാസർഗോഡ് കൂട്ടായ്മയുടെ കുടുംബസംഗമം ഞായറാഴ്ച രാവിലെ 9.30 മുതൽ പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ നടക്കും. അടൽ ടണൽ ശില്പി കെ.പി.പുരുഷോത്തമൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും.പി.കെ.ഹരിദാസ് അധ്യക്ഷത വഹിക്കും.വിരമിച്ച സൈനികരെ ആദരിക്കൽ,ഉന്നത...
മയ്യില്‍ : മയ്യില്‍-മട്ടന്നൂര്‍ വിമാനത്താവളം റൂട്ടില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. വിവിഐപിയുടെ സന്ദര്‍ശന ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. 21ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം...
കണ്ണൂർ : സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷക്ക് ജില്ലയിൽ തുടക്കമായി. എട്ട് പരീക്ഷാ കേന്ദ്രങ്ങളിലായി 1246 പേർ പരീക്ഷ എഴുതി. ഒന്നാം വർഷ ഹയർസെക്കണ്ടറി തുല്യതയ്ക്ക്...
പേരാവൂർ:ബംഗളക്കുന്നിൽ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോറിക്ഷയും ഡ്രൈവറും പോലീസിന്റെ പിടിയിലായി. മദ്യപിച്ച് ഓട്ടോ ഓടിക്കുകയും അപകടമുണ്ടാക്കി നിർത്താതെ പോവുകയും ചെയ്ത പ്രൈവറ്റ് ഓട്ടോറിക്ഷ ഡ്രൈവർ പേരാവൂർ തെരു സ്വദേശി ബാബുവിനെയാണ് പേരാവൂർ പോലീസ്...
കൊച്ചി : തിരക്ക് വർധിക്കുന്നതിനാല്‍ ഞായറാഴ്ചകളില്‍ കൊച്ചി മെട്രോയില്‍ 7.30 മുതല്‍ സര്‍വീസ് ആരംഭിക്കും. ഈ ഞായറാഴ്ച മുതൽ പുതിയ സമയക്രമം ആരംഭിക്കും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം. മുന്‍പ് ഞായറാഴ്ചകളിൽ...
പെരിങ്ങത്തൂർ: ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകനെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ പ്രതിയായ സി.പി.എം പ്രവർത്തകനെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. മേനപ്രം കടുക്ക ബസാറിലെ മടയന്റവിട ഷറൂണിനെയാണ് (32) ചൊക്ലി പൊലീസ് അറസ്റ്റ്...
പേരാവൂർ: ടൗണിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ.വി.ഭാസ്കരന്റെ പത്തൊൻപതാം ചരമവാർഷിക ദിനാചരണം പേരാവൂരിൽ നടന്നു. സീനിയർ സിറ്റിസൺസ് ഫോറം പേരാവൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോറം...