പാലക്കാട്: പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ മലയാളി മരിച്ചു. കപ്പുര്‍ സ്വദേശി സുള്‍ഫിക്കര്‍(48) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ സുള്ഫിക്കറെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് പാക്കിസ്ഥാന് പട്ടാളം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കറാച്ചി ജയിലില്‍ അടയ്ക്കുകയായിരുന്നു. മൃതദേഹം പഞ്ചാബ് അതിര്‍ത്തിയായ...
ഇരിട്ടി:പെരുവംപറമ്പില്‍ 10 മീറ്റര്‍ ആഴമുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീണ മോഹനന് വിശ്വംഭരന് എന്നിവരെയാണ് ഇരിട്ടി അഗ്നി രക്ഷാ നിലയത്തലെ എ.എസ്.ടി.ഓമാരായ ടി. മോഹനന് , പി. പി. രാജീവന് എന്നിവരുടെ നേതൃത്വത്തില്‍...
കോഴിക്കോട് :ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന സര്‍ക്കാരിനെതിരെ വീണ്ടും സമരം തുടങ്ങി. ഉചിതമായ നഷ്ടപരിഹാരവും കുറ്റക്കാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടാണ് സമരം. കോഴിക്കോട് മെഡി. കോളേജ് ആസ്പത്രിക്ക് മുന്നില്‍ തുടങ്ങിയ സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്....
കേന്ദ്രീയ വിദ്യാലയം 2ല്‍ 2023-24 അധ്യയന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസില്‍ (കൊമേഴ്സ്) ഒഴിവുകളുണ്ട്. താല്പര്യമുള്ളവര് മെയ് 25ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 04994 295788, 256788, 9496225040. വെബ്സൈറ്റ്: no2kasaragod.kvs.ac.in.
വാഹനം ഏതായാലും ഡ്രൈവിങ്ങ് ഏറ്റവും ദുഷ്കരമാകുന്ന സമയാണ് മഴക്കാലം. റോഡുകളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍, തുറന്നുകിടക്കുന്ന ഓടകളും മാന്‍ഹോളുകളും, വെള്ളം മൂടി കിടക്കുന്ന കുഴികള്‍, റോഡിലെ വഴുക്കല്‍ തുടങ്ങി അപകടമുണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ നിരത്തുകളില്‍ തന്നെയുണ്ടാകും. മഴക്കാല...
ആറ്റിങ്ങല്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ചിറയിന്‍കീഴ് കൂട്ടുംവാതുക്കല്‍ അയന്തിയില്‍ ശരത്ത് ലയസിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കലയിലെ സ്വകാര്യാസ്പത്രിയില്‍ നഴ്സായി ജോലിചെയ്യുന്നയാളാണ് പ്രതി. 12 ന് ഉച്ചയ്ക്ക് 12.30 ഓടെ...
തിരുവനന്തപുരം: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മാപ്പു പറയണമെന്ന് ഡി.വൈ.എഫ്.ഐ. ബിഷപ്പിന്റ പ്രസ്താവന അനീതികള്‍ക്കെതിരെ ശബ്ദിച്ച ധീരരായ മനുഷ്യരെ അപമാനിക്കുന്നതാണെന്നും...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് ഹജ്ജ് സംസ്ഥാന സംഘാടക സമിതിയുടെ ഓഫീസ് വായന്തോട് വിമാനത്താവള റോഡിൽ തുറന്നു. കെ.കെ. ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷനായി....
മലപ്പുറം : കെ .എസ് .ആർ .ടി. സി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട് -പത്തനംതിട്ട റൂട്ടിലുള്ള ബസിലാണ് പീഡനശ്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം∙ ഐ.ടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി മദ്യനയം ഈയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത. ബാറുകളുടെ ഫീസിൽ വർധനയുണ്ടാകും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കില്ല. വലിയ മാറ്റങ്ങൾ...