തലശ്ശേരി : ചമ്പാട് കാര്‍ഗില്‍ സ്റ്റോപ്പിനടുത്ത ആനന്ദില്‍ രത്നാ നായരെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ എത്തിയത് അമൂല്യ സമ്മാനമായാണ്. ഒരു വിദ്യാര്‍ത്ഥി തന്റെ പ്രിയപ്പെട്ട അധ്യാപികക്ക് നല്കിയ ഗുരുദക്ഷിണയായിരുന്നു ആ സന്ദര്‍ശനം. കാറില്‍ നിന്ന് ഇറങ്ങിയ...
എലത്തൂർ : പുതിയാപ്പയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ വിദ്യാർത്ഥി പുത്തൂർ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. കാമ്പുറം ബീച്ച് ദാമോദർ നിവാസിൽ സച്ചിദാനന്ദന്റെ മകൻ ശ്രീരാഗ്(16) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടം.രണ്ടുദിവസംമുൻപാണ് സച്ചിദാനന്ദന്റെ സഹോദരിയുടെ പുതിയാപ്പ ഹയർസെക്കണ്ടറി...
കണ്ണൂർ : പുനര്‍ഗേഹം പദ്ധതിയിലൂടെ സംസ്ഥാനത്തെ 1080 കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്റെ തണലായി വീടൊരുങ്ങി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം അഴീക്കോട് നീര്‍ക്കടവില്‍ ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു. തീരദേശത്ത് നിന്ന് മാറി താമസിക്കാന്‍...
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തീരദേശ സേന രൂപീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും ഉപകരണങ്ങളുടെ വിതരണവും നീര്‍ക്കടവ് കടപ്പുറത്ത് വെച്ച് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് നിര്‍വഹിച്ചു. ചടങ്ങില്‍ കെ.വി. സുമേഷ്...
തിരുവനന്തപുരം: വാമനപുരം കാരേറ്റില്‍ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്ക്ഷോപ്പില്‍ നിര്‍ത്തിയിട്ട ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കമുകന്‍കുഴി സ്വദേശി ബാബുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ആക്രി വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന ബാബു, നിര്‍ത്തിയിട്ടിരുന്ന ബസിലും മറ്റുമാണ്...
തിരുവനന്തപുരം :എ.ഐ ക്യാമറ നിരീക്ഷണത്തില്‍ നിന്നും പിഴയീടാക്കുന്നതില്‍ നിന്നും വി.ഐ.പികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വി.ഐ.പികളാണെങ്കിലും നിയമം ലംഘിച്ചാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നല്കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച്...
കണിച്ചാർ : പഞ്ചായത്തിലെ മുഴുവ൯ പ്രദേശങ്ങളിലേയും വ്യക്തികള്‍ക്കോ, വീട് ഉള്‍പ്പെടെയുളള എടുപ്പിനോ, കൃഷിക്കോ ആപത്ത് ഉണ്ടാകാന്‍ സാധ്യതയുളള സ്വകാര്യ പറമ്പുകളിലെ വൃക്ഷങ്ങളോ ശാഖകളോ അപടകരമായത് സ്ഥലം ഉടമകൾ മുറിച്ചു മാറ്റണം. യഥാസമയം പരിപാലിക്കാതെ കാടു കയറി...
കോവളം: ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാൽ നടപ്പാതയുടെ സ്ലാബിനിടയിൽ കുടുങ്ങി. വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. പരിക്കേറ്റ കുട്ടിയെ വിഴിഞ്ഞം സർക്കാർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് തെക്കെ കുന്നത്തുവിളാകം വീട്ടിൽ ഗണേഷിന്റെ...
ഇന്ത്യൻ പോസ്റ്റ് ഗ്രാമിക് ഡാക് സേവക് ( ഇന്ത്യ പോസ്റ്റ് ജിഡിഎസ്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 12,828...
അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളമടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.