ദില്ലി: പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നിന്നും ഇന്ന് മുതലാണ് മാറ്റിയെടുക്കാൻ സാധിക്കുക. ബാങ്കുകളിൽ എത്തുന്നവർക്ക് മതിയായ സൗകര്യം ഒരുക്കണമെന്ന നിർദ്ദേശം റിസർവ്വ് ബാങ്ക് നൽകിയിട്ടുണ്ട്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുമെന്നതിനാൽ...
പരിയാരം: പരിയാരം ഹൃദയാലയ, മെഡിക്കൽ കോളജിനു കീഴിലെ കാർഡിയോളജി വകുപ്പാക്കി മാറ്റിയതോടെ ചികിത്സാ സൗകര്യം കുറയുന്നു. ഡോക്ടർമാരുടെ എണ്ണവും ശസ്ത്രക്രിയ സൗകര്യങ്ങളും പരിമിതമാണ്. നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ നിഷേധിക്കുന്നതായും പരാതിയുണ്ട്. നവീകരണ പ്രവൃത്തിയുടെ പേരിൽ കാർഡിയോളജി കെട്ടിടത്തിലെ...
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ തലവേദനയാണ് മെസ്സേജുകളിൽ ഉണ്ടാകുന്ന പിഴവുകൾ. അക്ഷര തെറ്റുകൾ മുതൽ വലിയ പിഴവുകൾ വരെ അയക്കുന്ന മെസ്സേജുകളിൽ ഉണ്ടാകാം. ഇത്തരം മെസ്സേജുകൾ അയച്ചു കഴിഞ്ഞാൽ പൂർണമായി നീക്കം ചെയ്യുക എന്നതല്ലാതെ മറ്റ്...
പയ്യന്നൂർ : ആക്രിയായി തൂക്കിവിൽക്കാനിരുന്ന സൈക്കിളുകൾ മിനുക്കിയെടുത്ത് നിർധനരായ കുട്ടികൾക്ക് നൽകി കണ്ടങ്കാളി ഷേണായി സ്മാരക ഗവ. എച്ച്.എസ്.എസ് സ്റ്റുഡന്റ്സ് പൊലീസ്. “റീസൈക്കിൾ’ എന്ന പേരിലാണ് സൈക്കിൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. പഴയ സൈക്കിളുകൾ ശേഖരിച്ച് അറ്റകുറ്റപ്പണി...
കണ്ണൂർ : വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മൂന്നാംഘട്ടം ജൂൺ ഒന്നു മുതൽ ആരംഭിക്കും. എല്ലായിടത്തും പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗത്തിൽ നിർദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും ചേർന്ന്...
കണ്ണൂർ : കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്ന കണ്ണൂർ, വയനാട്, ഇടുക്കി, തൃശൂർ ജില്ലയിലെ അതിരപ്പിള്ളി എന്നീ സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സ്ഥിരമായി ദ്രുതകർമസേന (ആർ.ആർ.ടി) സേവനം ഉറപ്പാക്കും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി...
തിരുവനന്തപുരം : കേരളത്തിൽ എവിടെയും 16 മണിക്കൂറിനകം കൊറിയർ എത്തിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. കഴിഞ്ഞയാഴ്ച നടത്തിയ പരീക്ഷണ സർവീസിലാണ് സമയലാഭം കണ്ടെത്തിയത്. മുമ്പ് 24 മണിക്കൂറാണ് നിശ്ചയിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന്റെ പേരിൽ ജൂൺ രണ്ടാംവാരം...
ന്യൂഡൽഹി : ബാങ്കുകളിൽ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അനുവദിച്ച സമയപരിധിയായ സെപ്തംബർ 30നുശേഷവും 2000 രൂപ കറൻസിക്ക് നിയമസാധുതയുണ്ടാകുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. സമയപരിധിക്ക് ശേഷം 2000 രൂപ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ പിന്നീട് തീരുമാനമെടുക്കും....
പേര്യ : വരയാലിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലെ തോട്ടിലേക്ക് മറിഞ്ഞ് കാർ യാത്രികയായ വയോധിക മരിച്ചു.കൂത്ത്പറമ്പ് കണ്ടൻകുന്ന് നീർവേലി മനാസ് മഹലിൽ ആയിഷയാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം....
കൊച്ചി : എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂർ ചിറക്കത്തഴം കരയിൽ കാറോട്ട് വീട്ടിൽ അനിൽ കുമാറിനെയാണ് (55) എറണാകുളം പോക്സോ...