സംസ്ഥാനത്തിന്റെ അക്കാദമിക് നിലവാരം ഉയർന്നുവെന്നതിന്റെ സൂചകമാണ് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ 40ാം വാർഷികാഘോഷത്തിന്റെയും സ്കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
നത്തിങ് ഫോണ്‍ 2 പുറത്തിറക്കാനൊരുങ്ങുകയാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നത്തിങ്. സവിശേഷമായ രൂപകല്പനയില് പുറത്തിറങ്ങിയ കമ്പനിയുടെ ആദ്യ സ്മാര്‍ട്ഫോണായ നത്തിങ് ഫോണ്‍ 1 ന് ആഗോള തലത്തില്‍ വലിയ സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിരുന്നു. ഇക്കാരണം കൊണ്ടുതന്നെ...
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് പോലെ തന്നെയാണ് ഡോക്ടേഴ്സിന് മുന്നില്‍ പ്രതികളെ കൊണ്ട് വരുന്നതെന്ന് പറയാന്‍ ആകില്ലെന്ന് ഹൈക്കോടതി. പൊലീസ് അകമ്പടി ഇല്ലാതെയും ആളുകള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ വരുന്നു.യുദ്ധകാലാടിസ്ഥാനത്തില്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണം.ഇനിയും സമയം നല്കാന് ആകില്ലെന്ന് കോടതി...
കണ്ണൂർ: റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം. തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ (40) ആണ് മരിച്ചത്. ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ...
മലപ്പുറം: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ ട്രെയിനിൽ കൊള്ളുകയായിരുന്നു എന്നാണ് ഇയാൾ നൽകിയ മൊഴി....
കണ്ണൂർ : വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിനൊട്ടാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ 97 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ധർമ്മടം ജി.എച്.എസ്.എസ് മുഴപ്പിലങ്ങാട് വെച്ചായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. വിദ്യാഭ്യാസ...
തിരുവനന്തപുരം: ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍. വിദ്യര്‍ഥികളുടെ കണ്സഷൻ മിനിമം അഞ്ച് രൂപയായി ഉയര്ത്തണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. 12 ഓളം ബസ് ഓണേഴ്സ് സംഘടനകളുടെ സംയുക്ത സമിതിയാണ് സമരം...
ന്യൂഡല്‍ഹി: 2022-ലെ സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഹ്യ,എന്‍. ഉമാ ഹരതി , സ്മൃതി മിശ്ര എന്നിവരാണ് തൊട്ടുപിന്നിലുള്ളവര്‍. മലയാളി ഗഹന നവ്യ ജെയിംസ് ആറാം റാങ്കും വി.എം.ആര്യ ...
ഓടംതോട് : ആറുമാസത്തിലധികമായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ആറളം ഫാമിലെ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷക കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി സമരപ്പന്തലിലേക്ക് മാർച്ചും ഐക്യദാർഢ്യ സദസും നടത്തി....
കൂത്താട്ടുകളം: ദാമ്പത്യജീവിതത്തിന്റെ സുവര്‍ണജൂബിലി വേളയില്‍ ഏഴ് കുടുബങ്ങള്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി സ്ഥലം നല്കി ആഘോഷം കാരുണ്യവഴിയിലൂടെ ആഹ്ലാദകരമാക്കുകയാണ് ഇലഞ്ഞി വെള്ളമാത്തടത്തില്‍ ലൂക്കോസ്-സെലിന് ദമ്പതികള്‍. എഴുപത്തിയൊന്നിലെത്തിയ വി.ജെ. ലൂക്കോസും അറുപത്തിയാറുകാരി സെലിന് ലൂക്കോസും 2023 ജനുവരി 15-ന്...