തൃശൂർ: കേച്ചേരി പട്ടിക്കര പറപ്പൂക്കാവ് സ്വദേശി പുതുവീട്ടിൽ ഷരീഫിന്റെയും നസീമയുടെയും മകൻ പി.എസ്. മുഹമ്മദ് ഫാരിസിനെ (19) തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാനില്ല. തൃശൂർ ജില്ലയിലെ ചിറമനേങ്ങാട് നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റിൽ വിദ്യാർഥിയായ ഫാരിസിനെ അവിടന്നാണ്...
പയ്യന്നൂർ : ജല അപകടങ്ങൾക്കെതിരായ ബോധവത്കരണത്തിന്റെ മുന്നോടിയായി കവ്വായി കായലിന്റെ ഭാഗമായുള്ള ഏറൻപുഴയിൽ കളക്ടർ എസ്. ചന്ദ്രശേഖർ നീന്തിക്കയറിയത് രണ്ട് കിലോമീറ്ററോളം. ജല അപകടങ്ങൾക്കെതിരേ 28-ന് നടത്തുന്ന ബോധവത്കരണ കായൽ നീന്തലിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ചൊവ്വാഴ്ച...
കൊച്ചി : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാ ഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ചശേഷമേ വിട്ടുനൽകാനാവൂ എന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പൊതു...
കണ്ണൂർ: കണ്ണൂർ ചെറുപുഴ വാച്ചാലിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ. ചെറുപുഴ സ്വദേശികളായ ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയുമാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഇവരെ മരിച്ച...
തലശേരി : മീൻ അച്ചാർ, ഉപ്പേരി, ചമ്മന്തി, മീൻ കറി, സാമ്പാർ, കൊണ്ടാട്ടം, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ, ഓംലറ്റ്… ഒരു ഊണ് കഴിക്കാൻ ‘തലശേരി ടച്ചിങ്സിൽ’ ഇത്രയും വിഭവങ്ങളുണ്ട്. വെജിറ്റേറിയനാണെങ്കിൽ സാമ്പാറിനൊപ്പം തക്കാളിക്കറി, പച്ചടി, കൂട്ടുകറി,...
കൊട്ടിയൂർ: ബോയ്സ് ടൗൺ പാൽചുരം റോഡിലെ അറ്റകുറ്റപണിക്ക് പ്രതിസന്ധി സൃഷ്ടിച്ച് ഇരുചക്ര വാഹനങ്ങൾ. ചൊവ്വാഴ്ച പുലർച്ചെ അനധികൃതമായി ഇരുചക്ര വാഹനങ്ങൾ കടന്നുപോയതോടെ ഇന്റർലോക്ക് ചെയ്യുന്നതിനായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഇന്റർമീഡിയേറ്റ് ബെൽറ്റിന് തകരാർ സംഭവിച്ചു. ഇത് വീണ്ടും പുനക്രമീകരിച്ച...
കൊട്ടിയൂർ: വൈശാഖോത്സവനഗരിയിൽ നിരോധിത പ്ലാസ്റ്റിക്, പേപ്പർ ഉത്പന്നങ്ങൾ വിറ്റാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ജില്ലാ ശുചിത്വ എൻഫോഴ്സ്മെന്റ് സ്ക്വാഡ് വ്യക്തമാക്കി. 500 മില്ലിയിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ, ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന...
കായംകുളം: വാടക വീട്ടിൽ തടമെടുത്ത് കഞ്ചാവ് നട്ടുവളർത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയെയാണ് കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്നും പിടികൂടിയത്. 10 കഞ്ചാവ് ചെടികളാണ്...
പേരാവൂർ: കനത്ത കാറ്റിലും മഴയിലും മരം വീടിനു മുകളിൽ വീണ് വയോധികക്ക് പരിക്കേറ്റു.തെരു ഗണപതി ക്ഷേത്രത്തിനു സമീപംപാറക്കണ്ടി പറമ്പിൽ ദേവൂട്ടിക്കാണ് (72) പരിക്കേറ്റത്.തലക്ക് പരിക്കേറ്റ ദേവൂട്ടിയെ ഇരിട്ടിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ദേവൂട്ടിയുടെ വീട് പൂർണമായും തകർന്നു. ചൊവ്വാഴ്ച...
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കമ്മിറ്റിയായ ബസ് ഓണേഴ്സ് സംയുക്ത സമരസമിതിയാണ് സമരം...