കൊച്ചി: ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് നടൻ മമ്മൂട്ടി. ‘‘ഭാവിയിൽ ഓക്സിജൻ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ഓക്സിജൻ കിയോസ്കുകളുണ്ട്. അതിൽ കയറി നിന്ന് ശ്വാസമെടുത്ത് പോകാം’’-മമ്മൂട്ടി പറഞ്ഞു. തന്റെ...
ചാത്തന്നൂര്‍: നിര്‍ധനകുടുംബത്തിലെ പെണ്‍കുട്ടിക്ക് മാംഗല്യമൊരുക്കി ചിറക്കര ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. 25-ാംവാര്‍ഷികാഘോഷം നടത്തി. ചിറക്കര എട്ടാംവാര്‍ഡിലെ ചെന്നക്കോട് വീട്ടില്‍ ഷീജയുടെയും കല്ലുവാതുക്കല്‍ മാടന്‍പൊയ്ക ചരുവിള വീട്ടില്‍ മഹേഷിന്റെയും വിവാഹമാണ് നടത്തിയത്. നെടുങ്ങോലത്തെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍...
കോഴിക്കോട്: വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടു നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് ബസിന്റെ ഡ്രൈവർ കോഴിക്കോട് കാരന്തൂർ സ്വദേശി ഇബ്രാഹിം മച്ചിലിനെ യുവതിയുടെ...
കൃഷിസഹായിയായി എത്തുന്ന ഡ്രോണുകള്‍ ഇക്കാലത്ത് ആഡംബരമല്ല. തൊഴിലാളിക്ഷാമവും സമയനഷ്ടവും കൃഷിയിറക്കല്‍ കഠിനമാക്കി മാറ്റുന്നിടത്താണ് ഡ്രോണുകളുടെ സഹായം ഏറെ ആവശ്യമായിവരുന്നത്. കീടനിയന്ത്രണരംഗത്തും വളപ്രയോഗത്തിനും വ്യാപകമായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ വിലക്കിഴിവോടെ കര്‍ഷകര്‍ക്കും പാടശേഖരസമിതികള്‍ക്കും സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍...
കാഞ്ഞങ്ങാട്: ചെന്നൈ-മംഗളൂരു എക്സ്പ്രസിൽ മെഡിക്കൽ വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമം. അതിക്രമം നടത്തിയയാളുടെ ഫോട്ടോസഹിതം വിദ്യാർഥിനി പരാതി കൊടുത്ത് മണിക്കൂറുകൾക്കുള്ളിൽ പ്രതി കാഞ്ഞങ്ങാട്ട് അറസ്റ്റിലായി. തൃശ്ശൂർ കാഞ്ഞാണി സനീഷ് (45) ആണ് അറസ്റ്റിലായത് ചൊവ്വാഴ്ച പുലർച്ചെ തലശ്ശേരിയിൽനിന്നാണ് ഇയാൾ...
വയനാട് :വീല്‍ചെയറില്‍ ഇരുന്ന് ഇരുപത്തിരണ്ടാം വയസില്‍ അക്ഷരം എഴുതി പഠിച്ച ഒരാള്‍ കീഴടക്കിയത് എല്ലാവരും സ്വപ്നം കാണുന്ന സിവില്‍ സര്‍വീസ് പരീക്ഷ. വയനാട് കമ്പളക്കാട് സ്വദേശി പരേതനായ ടി.കെ ഉസ്മാന്റെ മകള്‍ ഷെറിന് ഷഹാനയാണ് 913...
തിരുവനന്തപുരം: ഹയർസെക്കന്‍ഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യപനം. സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ്...
തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. വന്ദേ ഭാരത് ഉൾപ്പെടെ ഏഴ് ട്രെയിനുകളുടെ സമയം പുതുക്കി. മെയ് 28 മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ദക്ഷിണ റെയിൽവേ ഇത് സംബന്ധിച്ച അറിയിപ്പ്...
ശ്രീകണ്ഠപുരം : വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നിശല്യം മലയോരത്തെ നഗരങ്ങളിലും എത്തി. കഴിഞ്ഞദിവസം ശ്രീകണ്ഠപുരം നഗരസഭയിലെ പന്ന്യാലിൽ പട്ടാപ്പകൽ വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. വാഴക്കാട്ട് ലില്ലിക്കുട്ടി(47) യെയാണ് ആക്രമിച്ചത്. വീടിന് സമീപത്ത് ആടിനെ തീറ്റാൻ...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം മൂന്നിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിലാണ് ക്യാമ്പ് സജ്ജീകരിക്കുന്നത്. നാലിന് പുലർച്ചെയാണ് കണ്ണൂരിൽനിന്ന് ആദ്യ വിമാനം പുറപ്പെടുക....