കൊച്ചി : വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ സംവിധാനമൊരുക്കാൻ ഉടമകളുടെ കൂട്ടായ്മ രംഗത്ത്. ഇലക്ട്രിക്കൽ വെഹിക്കിൾ ഓണേഴ്സ് അസോസിയേഷൻ– കേരള (ഇവോക്) സംസ്ഥാനത്ത് 30 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. സംസ്ഥാനത്തെ 1500 വൈദ്യുത കാർ ഉടമകൾ...
കോഴിക്കോട്: നിങ്ങളുടെ കുട്ടികളെ നവോദയ സ്കൂളുകളിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മക്കളെ ഏതെങ്കിലും സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രിയുടെ ഹെൽത്ത് ചെക്കപ്പ് സ്കീമിൽ ചേർക്കണം. പഠനത്തിനുമുമ്പ് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാരിനുകീഴിലെ നവോദയ സ്കൂൾ അധികൃതരുടെ...
കോഴിക്കോട് : വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചു. തിരൂർ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ഹോട്ടൽ നടത്തുകയാണ് കൊല്ലപ്പെട്ട സിദ്ദിഖ്. സംഭവത്തിൽ യുവാവിനെയും പെൺകുട്ടിയേയും അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി...
കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആസ്പത്രികളിൽ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്.) വിന്യസിക്കും. ഏതൊക്കെ ആസ്പത്രികളിലാണ് സേനയെ വേണ്ടതെന്ന് തീരുമാനിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആസ്പത്രികളില്‍ എസ്.ഐ.എസ്.എഫിന്റെ ചെലവ് മാനേജ്മെന്റ്...
പേരാവൂർ: നെടുംപൊയിൽ ചുരത്തിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പാപ്പിനിശേരി പാറക്കടവ് സ്വദേശിനി മുനീറയെ (25) കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.നിസാര പരിക്കേറ്റ ഷഹാന (20), കദീജ (55), ഷമി (49),...
പേരാവൂർ: തലശേരി – ബാവലി അന്തഃസംസ്ഥാന പാതയിൽ ബൈക്ക് കാട്ടുപോത്തിനിടിച്ച് ബൈക്ക് യാത്രക്കാരനായ വിമുക്ത ഭടന് പരിക്കേറ്റു. കാലിലും മുഖത്തും പരിക്കേറ്റ മണത്തണ സ്വദേശി സി.രാമചന്ദ്രനെ (58) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.കോളയാട് കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിന്...
കണ്ണൂർ സ്വദേശിയായ വ്യവസായി ദുബായ് വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ തളാപ്പ് കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ മസ്ഹറിൽ കെ.ടി.പി മഹമൂദ് ഹാജി (67) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള...
കോളയാട് : നവകേരളം കര്‍മ്മ പദ്ധതി രണ്ട് ശില്പശാലയും, കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ മുന്നോടിയായി കോളയാട് പഞ്ചായത്ത് “വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത്” പ്രഖ്യാപനവും നടന്നു. പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എം. റിജി ഉദ്ഘാടനം...
തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. പരമാവധി വേഗം 50 കിലോമീറ്ററിൽ നിജപ്പെടുത്തിയ സ്പീഡ് ഗവർണറുകൾ സ്കൂൾ വാഹനങ്ങളിൽ നിർബന്ധമാക്കി. സ്കൂൾ മേഖലയിൽ...
കാഞ്ഞങ്ങാട് : ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലാണ് സംഭവം. കോട്ടച്ചേരി മേൽപ്പാലത്തിനടുത്ത് റൈസ് മില്ലിന് സമീപത്ത് വച്ചാണ് ബൊലേറോയ്ക്ക് തീ പിടിച്ചത്. അജാനൂർ ക്രസന്റ് സ്കൂളിന്റെ ബൊലേറോ ജീപ്പിനാണ്...