തിരുവനന്തപുരം : കളിയും ചിരിയും കിന്നാരവുമായെത്തുന്ന കുട്ടിക്കൂട്ടത്തെ വരവേൽക്കാൻ സ്കൂളുകൾ അണിഞ്ഞൊരുങ്ങി. വ്യാഴാഴ്ച പ്രവേശനോത്സവത്തോടെ സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. വി.എച്ച്.എസ്.എസിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം : വൈദ്യുതി സർചാർജ് ഇപ്പോൾ ഈടാക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നാളെ മുതൽ ഇന്ധന സർചാർജ് ഇനത്തിൽ യൂണിറ്റിന് 10 പൈസ ഈടാക്കാനുള്ള തീരുമാനമാണ് താത്ക്കാലികമായി സർക്കാർ വേണ്ടെന്ന് വെച്ചത്. അതേസമയം...
കൊച്ചി: സിബില്‍ സ്കോര്‍ കുറവാണെന്നതുകെണ്ട് മാത്രം ബാങ്കുകള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ നാളത്തെ രാഷ്ട്ര നിര്‍മാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷകരോട് മനുഷ്യത്വത്തോടെയുള്ള സമീപനം വേണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് പറഞ്ഞു. ആലുവ...
മലപ്പുറം: മുടി നീട്ടി വളർത്തിയതിന് ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മലപ്പുറം തിരൂരുള്ള സ്കൂളിന് എതിരെയാണ് ആക്ഷേപം. അഞ്ച് വയസുകാരന് സ്കൂൾ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിന് പരാതി നൽകി....
കണ്ണൂര്‍ : എസ്.എ൯. കോളേജിൽ ഒന്നാം വര്‍ഷ പി.ജി സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അവസരം. കായികതാരങ്ങള്‍ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും കണ്ണൂർ സര്‍വ്വകലാശാലയിൽ ഓണ്ലൈ൯ രജിസ്റ്റര്‍ ചെയ്തതിന്റെയും പകര്‍പ്പും സഹിതം ഫിസിക്കൽ എഡ്യുക്കേഷ൯ ഡിപാര്‍ട്ട്മെന്റിൽ അപേക്ഷ...
പാലക്കാട്: തായ്ലൻഡിലേക്ക് വിദേശ ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം തട്ടിയ കേസിൽ ട്രാവൽ ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂർ കോട്ടായി പുളിനെല്ലി ഭാഗത്ത് പുളിയൻകാട് വീട്ടിൽ അഖിൽ എന്ന പി.കെ...
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി നൽകിയ ഹരജി ഹൈകോടതി ജൂൺ ആറിലേക്ക് മാറ്റി. സർക്കാറിന്റെ പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ്...
നിരക്ഷരയായ വീട്ടമ്മയെ പറ്റിച്ച് വീടും പുരയിടവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ആദിച്ചനല്ലൂര്‍ തഴുത്തല ശരണ്‍ ഭവനത്തില്‍ ശരണ്‍ ബാബു (34)വാണ് പിടിയിലായത്. താമരക്കുളം മേക്കുംമുറി കൊച്ചുപുത്തന്‍വിള സുനില്‍ ഭവനത്തില്‍ സുശീലയുടെ വീടും എട്ടുസെന്റ്...
കണ്ണൂർ : മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടൻ്റുമായ ദിനകരൻ കൊമ്പിലാത്തിന് കണ്ണൂർ യൂണിറ്റിലെ മാതൃഭൂമി ലേഖകർ യാത്രയയപ്പ് നല്കി. യൂണിറ്റ് മാനേജർ ജഗദീഷ് ജി ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി ലേഖകൻ എ.കെ. സുരേന്ദ്രൻ...
സ്കൂളുകള്‍ തുറക്കാറായി. കുഞ്ഞുകുഞ്ഞ് മാനസികസമ്മര്‍ദങ്ങള്‍ കുട്ടികളെ അലട്ടുന്ന സമയമാണിത്. ഇത്തരം സമ്മര്‍ദങ്ങള്‍ അവരുടെ വളര്‍ച്ചയുടെ ഭാഗവുമാണ്. എന്നാല്‍ അത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്തരീതിയില്‍ നമ്മള് കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്നേഹത്തോടെ സംസാരിക്കാം സഹാനുഭൂതിയോടെ, സ്നേഹത്തോടെ കുട്ടികളോട്...