തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ പേർ മരിക്കുന്നത് ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്. 2021ൽ ആകെ രജിസ്റ്റർ ചെയ്ത 3,39,649 മരണങ്ങളിൽ 21.39 ശതമാനവും ഹൃദയാഘാതം മൂലമാണ്. ഇതിൽ 12.94 ശതമാനം പുരുഷൻമാരും 8.45 ശതമാനം സ്ത്രീകളുമാണ്. ഇക്കണോമിക്സ്...
കോഴിക്കോട്: രണ്ടു മാസത്തെ മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുമ്പോള്‍ കാരശേരി ഗ്രാമപഞ്ചായത്തിലെ എളമ്പിലാശ്ശേരി ആദിവാസി കോളനിയിലെ മോഹന്‍ദാസിന്റെയും ഭാര്യ ബിന്ദുവിന്റെയും മനസില്‍ ആധിയാണ്. വെള്ളവും വൈദ്യുതിയുമില്ലാത്ത, ഫ്ളക്സ് ഷീറ്റുകളും തെങ്ങോലകളും കൊണ്ട് ഭിത്തിയും ടാര്പ്പോളിന്...
കേളകം: മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായ കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടുന്ന പ്രവൃത്തി പുനരാരംഭിച്ചു. ഈ ഭാഗത്തെ പ്രവൃത്തി പൂർത്തിയായാലുടൻ പേരാവൂരിലെ ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകൾ സ്ഥാപിച്ചു തുടങ്ങും. കൊട്ടംചുരം വളവ് മുതൽ പേരാവൂർ തെരു...
കണ്ണൂര്‍ : ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുക ഉയരുകയും ഉടന്‍...
എ.ഐ ക്യാമറകള്‍ ഇന്ന് മുതല്‍ പിഴ ഈടാക്കും;ഇരുചക്രവാഹനങ്ങളിലെ മൂന്ന് യാത്രക്കാരില്‍ 12 വയസിന് താഴെയു ളളവര്‍ക്ക് ഇളവ് തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം...
കണ്ണൂർ: മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. കോർപ്പറേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ മേധാവി മുഖേന ഇ -മെയിലിലും...
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് വെള്ളി വൈകിട്ട് നാല് മുതൽ ജൂൺ ഒമ്പതുവരെ ഓൺലൈനായി അപേക്ഷിക്കാം. ഒരാൾക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാനാകും. എസ്.എസ്.എൽ.സി/ പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ...
പേരാവൂർ: പാഴ് വസ്തുക്കൾ ശേഖരിച്ചത് സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 21,22 സാമ്പത്തിക വർഷത്തിലെ പദ്ധതികളിൽ 18 ലക്ഷം രൂപ ചിലവിൽ പേരാവൂർ പഞ്ചായത്തിലെ ആയോത്തുംചാലിൽ നിർമ്മിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ പ്രവർത്തനം...
ബാലുശ്ശേരി: സ്കൂൾ കിണറ്റിലെ ചളി നീക്കാൻ ആളെ കിട്ടിയില്ല, ഷിൽജ ടീച്ചറും ധന്യ ടീച്ചറും കിണറ്റിലിറങ്ങി ശുചീകരിച്ചു. എരമംഗലം കുന്നക്കൊടി ഗവ.എൽ.പി സ്കൂളിലെ അധ്യാപികമാരായ ഷിൽജയും ധന്യയുമാണ് തൊഴിലാളികളെ കാത്തുനിൽക്കാതെ സ്കൂളിലെ പത്ത് കോലോളം ആഴമുള്ള...
സാങ്കേതിക തൊഴില്‍ വിസ അപേക്ഷകര്‍ക്കായി ഇന്ത്യയില്‍ സൗദി നടപ്പാക്കുന്ന വൈദഗ്ധ്യ പരീക്ഷയില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി. ഇനിമുതല്‍ 18 സാങ്കേതി തസ്തികളിലാണ് വൈദഗ്ധ്യ പരീക്ഷ നടക്കുക. ഈ പരീക്ഷ നിര്‍ബന്ധമാണെന്നും ഇതില്ലാതെ തൊഴില്‍ വിസ സ്റ്റാമ്പ്...