തിരുവനന്തപുരം: 2016-ല്‍ അഞ്ച് ലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ തിരികെയെത്തിയത് പത്ത് ലക്ഷത്തോളം കുട്ടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയിന്‍കീഴ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിർവ്വഹിച്ച്സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ക്ലാസ് ബസുകളില്‍ യു.പി.ഐയിലൂടെ ടിക്കറ്റിന് പണം സ്വീകരിച്ച് തുടങ്ങി. യാത്രക്കാര്‍ക്ക് കണ്ടക്ടറുടെ കൈവശമുള്ള യു.പി.ഐ. ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് പണം കൈമാറാം. കണ്ടക്ടറുടെ സ്മാര്‍ട്ട് ഫോണിലൂടെ പണം ഇടപാട് സ്ഥിരീകരിക്കാന്‍...
കണ്ണൂര്‍: റീജ്യണല്‍ പ്രൊവിഡണ്ട് കമ്മീഷണര്‍ ജൂണ്‍ 13ന് രാവിലെ 10 മണി മുതല്‍ 11.30 വരെ ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ പെന്ഷന് അദാലത്ത് നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ. പി. എഫ്...
തിരുവനന്തപുരം: മലബാറില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാക്കപ്പല്‍ ആരംഭിക്കാനുള്ള നീക്കവുമായി സംസ്ഥാനസര്‍ക്കാര്‍. നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കാന്‍ മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സിലും കേരള മാരിടൈം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച യോഗം തുറമുഖവകുപ്പുമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം...
വേനലവധി കഴിഞ്ഞു സ്കൂള്‍ തുറന്നു. കുട്ടികളുടെ ഭക്ഷണം എങ്ങിനെയാകണം, സ്കൂളില്‍ എന്ത് കൊടുത്തുവിടണം എന്നതിനെ കുറിച്ച് മാതാപിതാക്കള്‍ക്ക് വളരെ ആശങ്കയാണ്. അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയേയും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും...
മാലിന്യ സംസ്കരണം കാര്യക്ഷമമായി നിർവഹിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. മഴക്കാലത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കണമെന്ന്...
കൊട്ടിയൂർ: ചോതി നാളിൽ മണിത്തറയിൽ ചോതി വിളക്ക് തെളിയുന്നതോടെ സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം. ഇതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇന്നലെ വൈകിട്ട് മണത്തണയിലെത്തിയ...
ദില്ലി: ഇന്ത്യൻ പൗരന്മാരുടെ വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻ കാർഡ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് കൂടിയേ തീരൂ. അതിനാൽ തന്നെ റേഷൻ...
ഇടുക്കി: തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിക്കാണ് ഇടിമിന്നൽ ഉണ്ടായത്. പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്. ഇവര്‍...
തിരുവനന്തപുരം: ഒരു യൂണിറ്റ് വൈദ്യുതിക്ക് ഇന്നു മുതൽ 19 പൈസ കൂടും. ഒന്‍പത് പൈസ സർചാർജ് ഈടാക്കുന്നതു തുടരാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ബുധനാഴ്ച അനുമതി നൽകിയിരുന്നു. ഇതിനു പുറമേ 10 പൈസ സർചാർജ് ഈടാക്കാൻ...