സ്കൂള്‍ തുറന്ന സാഹചര്യത്തില്‍ രാവിലെയും വൈകിട്ടും സ്കൂള്‍ സമയത്ത് കണ്ണൂര്‍ നഗരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍ദേശം നല്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്....
കണ്ണൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കണ്ണൂര്‍ എയര്‍പോര്‍ട്ട് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത് വഴി ഹാജിമാര്‍ പുറപ്പെടുന്നത്. ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍...
കണ്ണൂർ : കാലവർഷം തുടങ്ങുന്ന സാഹചര്യത്തിൽ ജില്ലയിൽ റോഡ് പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും അതുവഴിയുള്ള അപകടങ്ങളും ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദേശം നൽകി. ദേശീയപാത വികസനം,...
കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരമെഴുന്നള്ളത്ത് വെള്ളിയാഴ്ച മണത്തണ കരിമ്പനക്കൽ ഗോപുരത്തിൽനിന്ന് പുറപ്പെടും. ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ഭണ്ഡാരം എഴുന്നള്ളത്ത് അർധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തിൽ...
ധർമശാല : ആന്തൂരിനെ സംസ്ഥാനത്തെ ആദ്യ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 359 പഞ്ചായത്തുകളെയും 19 നഗരസഭകളെയും വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിച്ചു. ആന്തൂർ നഗരസഭാ അങ്കണത്തിൽ സ്പീക്കർ എ.എൻ....
തിരുവനന്തപുരം : കേരളത്തിൽ 5ജി ഇന്റർനെറ്റ് സേവനം ഉറപ്പാക്കുന്ന ശൃംഖലയുടെ നട്ടെല്ലായി കെ –ഫോൺ മാറും. സ്വകാര്യ–പൊതുമേഖല സേവന ദാതാക്കൾക്ക് ആവശ്യമായ ഒപ്റ്റിക് ഫൈബർ കേബിൾ നഗര–ഗ്രാമ വ്യത്യാസമില്ലാതെ കെ –ഫോൺ വാടകയ്ക്ക് ലഭ്യമാക്കും. ബി.എസ്.എൻ.എൽ,...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ വിദ്യാർഥി കൺസെഷൻ അപേക്ഷ ജൂലൈ മുതൽ ഓൺലൈനാകും. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്താൽ കൺസെഷൻ കാർഡ് എപ്പോൾ ലഭിക്കുമെന്ന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഡിപ്പോയിൽ എത്തി കൺസെഷൻ...
കണ്ണൂർ: ജില്ലയിലെ സ്കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ആധാര്‍ കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. ജൂണ്‍, ജൂലൈ...
കൽപ്പറ്റ : പുൽപ്പള്ളി സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്പാ തട്ടിപ്പിലൂടെ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാമിന്റെ ബിനാമിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയത് 1.644 കോടി രൂപ. സേവാദൾ ജില്ലാ വൈസ്ചെയർമാൻ...
പരിയാരം : വെള്ളം നിറഞ്ഞ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവർ പി.സി. ബഷീറിന്റെ മകൻ തമീം ബഷീർ ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട അഹമ്മദ് ഫാരിസ് (3) എന്ന മറ്റൊരു...