10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90 കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 42 വർഷം പഴക്കമുള്ള കേസിലാണ് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ കോടതി വിധി പറഞ്ഞത്. പ്രതിയായ ഗംഗാ ദയാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ...
തലശ്ശേരി: നഗരപരിധിയിലെ അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനക്ക് കൈമാറിയില്ലെങ്കിൽ 50,000 രൂപ വരെ പിഴ ചുമത്താൻ തീരുമാനം. അജൈവ മാലിന്യ ശേഖരണത്തിന് നഗരസഭ ഹരിതകർമ സേനയുടെ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും അജൈവ...
മാഹി: മാഹിയിലെ സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസിനിയായ വയോധികയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല കാണാതായതായി പരാതി. 13 വർഷമായി ഇവിടെ അന്തേവാസിനിയായ ദേവി (75) യുടെ സ്വർണ മാലയാണ് ഒമ്പത് മാസം മുമ്പ് മാഹി പള്ളി പെരുന്നാൾ...
കണ്ണൂർ :ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം- ഫസ്റ്റ് എൻ.സി.എ- മുസ്ലിം-186/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജനുവരി 6ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും...
കണ്ണൂർ: യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ് ഗോത്ര വർഗ ഗ്രാമീണ പഠനം എം. എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യയിലെ പാർശ്വ വൽക്കൃത സമൂഹങ്ങളായ ഗോത്ര ഗ്രാമീണ ജനതയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തുകവഴി പുതു അറിവുകളും...
നന്മണ്ട: കോഴിക്കോട് നന്മണ്ടയില് മരക്കൊമ്പ് ഒടിഞ്ഞുവീണ് അധ്യാപകന് മരിച്ചു. ഉള്ളിയേരി എ.യു.പി. സ്കൂള്‍ അധ്യാപകന് മുഹമ്മദ് ഷരീഫ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ബൈക്കില്‍ സ്കൂളിലേക്ക് പോകും വഴി ഗുല്‍മോഹര്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് ശരീരത്തില്‍...
പേരാവൂർ: കനത്ത മഴയിൽ തകർന്ന വീടിന്റെ സുരക്ഷാഭിത്തി പുനർനിർമിക്കാൻ പേരാവൂർ ഫോറം വാട്ട്സാപ്പ് കൂട്ടായ്മ അരലക്ഷം രൂപ സ്വരൂപിച്ച് നല്കി. പേരാവൂർ എ.എസ്.നഗറിലെ രാജന്റെ കുടുംബത്തിനാണ് ഫോറം പ്രവർത്തകർ ധനസഹായം നല്‍കിയത്.കഴിഞ്ഞ ആഗസ്തിലുണ്ടായ പേമാരിയിലാണ് രാജന്റെ...
കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിച്ച യുവതി അറസ്റ്റിൽ. കോഴിമല മുരിക്കാട്ടുകൂടി മറ്റത്തിൽ മനോജിന്റെ ഭാര്യ സിന്ധു മനോജിനെയാണ് (43) കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്റെ...
ഇരിക്കൂർ: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ റിമാൻഡ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം രാജീവ് ഗാന്ധിനഗർ സ്വദേശി എം.പി.ഹാരിസി (55) നെയാണ് റിമാൻഡ് ചെയ്തത്. ഇരിക്കൂർ മണ്ഡലം കോൺഗ്രസ്...
കോഴിക്കോട്: താമരശേരിയില്‍ കോളജ് വിദ്യാര്‍ഥിനിയെ ലഹരി നല്കി പീഡിപ്പിച്ചതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ പെണ്‍കുട്ടിയെ വ്യാഴാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയായ പതിനെട്ടുകാരിയാണ് പീഡനത്തിനിരയായത്. പ്രണയം നടിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ലഹരിനല്‍കി...