കാക്കയങ്ങാട് : പാല പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ പല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹെൽപ്പ് ഡെസ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്ലസ് വൺ അപേക്ഷ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്....
2023 മാർച്ചിൽ എസ്.എസ്.എൽ.സി./പ്ലസ്ടു (കേരള, സി.ബി.എസ്.സി., ഐ.സി.എസ്.സി.) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിന് മുകളിലോ ഗ്രേഡ് വാങ്ങി വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 5,000 രൂപ വീതം ക്യാഷ്...
പുല്‍പ്പള്ളി: സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കെ. കെ എബ്രഹാം രാജിവച്ചു. കെ .പി. സി. സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് കെ. കെ എബ്രഹാം രാജി വച്ചത്. ജയിലില്‍...
മണ്‍സൂണ്‍ അടുത്തതോടെ ആയുര്‍വേദ ചികിത്സ തേടി വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക്. കോവിഡനന്തര ആരോഗ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണയും സഞ്ചാരികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം വര്‍ധനയാണ് മേഖല പ്രതീക്ഷിക്കുന്നത്. റിസോര്‍ട്ടുകള്‍ കൂടാതെ ആയുര്‍വേദ ആസ്പത്രിയിലടക്കം ബുക്കിങ്ങുകള്‍ ഉയര്‍ന്നിട്ടുണ്ട്. കര്‍ക്കടക...
കണ്ണൂർ : സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്. സർക്കാർ ശമ്പളം പറ്റി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ട്യൂഷനെടുത്ത് ലക്ഷങ്ങൾ വാരുന്ന സർക്കാർ ജീവനക്കാർ, സ്കൂൾ-കോളേജ് അദ്ധ്യാപകർ എന്നിവരെ നിരീക്ഷിച്ച്...
സംസ്ഥാനത്ത് പലഭാഗങ്ങളിലും ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നുണ്ട്. വേനൽമഴയോടെയാണ് പലയിടങ്ങളിലും വ്യാപനം തുടങ്ങിയത്. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ മതിയായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. കൊതുകുകൾ പെരുകുന്നത് തടയാനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനിയുടെ പ്രധാന...
കണ്ണൂര്‍: ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടന്‍. ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീ വെച്ചതെന്നാണ് പ്രതി പൊലീസിന് നല്കിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം...
കോഴിക്കോട്: റബർ വിലയിൽ ക്രൈസ്തവ സഭകൾ ഉന്നയിച്ച അതേ ആവശ്യം ഏറ്റെടുത്ത് സി.പി.എം. റബറിന് 300 രൂപ തറ വില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ കർഷക സംഘടനയായ കേരള കർഷക സംഘം പ്രക്ഷോഭത്തിന് ഇറങ്ങുന്നു. ചൊവ്വാഴ്ച...
പയ്യന്നൂർ: കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ വൈദ്യശാസ്ത്ര മ്യൂസിയത്തിന്റെ പുനർജനി കാണാനാവാതെ മ്യൂസിയത്തിന്റെ ശിൽപി പടിയിറങ്ങി. ശിൽപിയും ചിത്രകാരനുമായ രവീന്ദ്രൻ തൃക്കരിപ്പൂരാണ് ആഗ്രഹം സഫലമാകാതെ സ്ഥാപനത്തിൽനിന്ന് വിരമിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധനേടിയ വൈദ്യശാസ്ത്ര മ്യൂസിയത്തിൽ ആയിരക്കണക്കിന് പ്രദര്‍ശനവസ്തുക്കളാണ്...
കോഴിക്കോട്: കൊയിലാണ്ടിയില്‍ വിജിലന്‍സ് ഓഫീസ് ജീവനക്കാരനേയും ഭാര്യയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42), ഭാര്യ അനു രാജന് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വ്യാഴാഴ്ച...