കേളകം: വളയംചാൽ സ്റ്റേഡിയം പുഴ കവരുന്നു. ചീങ്കണിപ്പുഴയിലെ വെള്ളം ക്രമാതീതമായി ഉയർന്നതോടെയാണ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം പുഴ എടുത്തത്. 2018ലെ പ്രളയത്തിലും സ്റ്റേഡിയത്തിൽ വെള്ളം കയറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലയോരത്ത് ഉണ്ടായ മഴക്കാണ് പുഴയിൽ വെള്ളം...
കോട്ടയം: വൈക്കത്ത് മധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജിനെയാണ് ബുധനാഴ്ച രാവിലെ വൈക്കം പെരുഞ്ചില്ല കള്ളുഷാപ്പിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വയറില്‍ മുറിവേറ്റ് ചോരവാര്‍ന്നനിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെ ബിജു ജോര്‍ജ് ഷാപ്പിനകത്തേക്ക്...
ഹണിട്രാപ്പില്‍പെട്ട ശാസ്ത്രഞ്ജന്‍ ചോര്‍ത്തി നല്‍കിയത് വന്‍ രഹസ്യങ്ങള്‍. കഴിഞ്ഞ മാസം ഡിആര്‍ഡിഒ ശാസ്ത്രഞന്‍ പ്രദീപ് കുരുല്‍ക്കറിനെതിരെ എ.ടി.എസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങള്‍ ഇയാള്‍ പാക് ചാരയ്ക്ക് കൈമാറിയതായി കുറ്റപത്രത്തിലുണ്ട്. പാക്...
പേരാവൂർ: അബ്കാരി കേസിൽറിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിപിടിയിൽ.മൂന്നര വർഷം മുൻപ് മുങ്ങിയ കേളകം അടക്കാത്തോട് വെണ്ടേക്കുംചാലിലെ കാട്ടടിയിൽ ടോമി എന്ന തോമസാണ് (58) പേരാവൂർ എക്സൈസിന്റെ പിടിയിലായത്.2019 ഡിസംബർ പത്തിന് പേരാവൂർ റെയിഞ്ചിൽ...
കഴക്കൂട്ടം: ഷെയർ ചാറ്റിംഗ് വഴി പരിചയപ്പെട്ടശേഷം കഴക്കൂട്ടം സ്വദേശിയായ പതിനേഴുകാരിയെ നിരവധി തവണ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത യുവാവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ വെങ്ങാട് സ്വദേശി ഗോകുലാണ് (20) അറസ്റ്റിലായത്....