പേരാവൂർ: കോവിഡ് വ്യാപനം രൂക്ഷമായ പേരാവൂർ പഞ്ചായത്തിൽ നിലവിൽ 430 ആക്ടീവ് കോവിഡ് കേസുകൾ. അഞ്ഞൂറിലധികം ആളുകളാണ് ക്വാറന്റൈനിൽ കഴിയുന്നത്. പഞ്ചായത്തിൽ ഇതുവരെ ഒൻപത് പേർ കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ചയോടെ പ്രവർത്തനമാരംഭിച്ച പേരാവൂരിലെ സി.എഫ്.എൽ.ടി.സി.യിൽ...
പേരാവൂർ : ശാസ്ത്രസാഹിത്യ പരിഷത് 58 -ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള പേരാവൂർ മേഖലാ സമ്മേളനം ഗൂഗിൾ മീറ്റിൽ നടന്നു. മാധ്യമ പ്രവർത്തൻ കെ.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഒ.എം.കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. കൊവിഡ് നിയന്ത്രണം,...
മണത്തണ: പേരാവൂർ പഞ്ചായത്തിൽ കോവിഡ് ക്ലസ്റ്ററായി മാറുന്ന മണത്തണ വാർഡിലെ ആദിവാസി കോളനികളിൽ സഹായങ്ങളുമായി എ.ഐ.വൈ.എഫ് പ്രവർത്തർ. കോട്ടക്കുന്ന്, ആക്കത്താഴെ കോളനികളിലെ ഇരുപത്തഞ്ചോളം വീടുകളിൽ കപ്പയും വേവിക്കാനാവശ്യമായ വിറകും എ.ഐ.വൈ.എഫ് എത്തിച്ചു നല്കി. സി.പി.ഐ പേരാവൂർ...
പേരാവൂർ : ബേംഗ്ലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹാർദ്ദ കെട്ടിട നിർമ്മാതാക്കളായ ‘ഗുഡ് എർത്ത്’ ചൂടു വെള്ളവും, തണുത്ത വെള്ളവും കിട്ടുന്ന കുടിവെള്ള യൂണിറ്റ് പേരാവൂരിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിന് നൽകി. ‘ഗുഡ് എർത്ത്’ പ്രധിനിധി...
കാക്കയങ്ങാട്: അവശ നിലയിലായ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റാൻ മെഡിക്കൽ ഓഫീസർ സഹായിച്ചില്ലെന്ന് ആക്ഷേപം. കാക്കയങ്ങാട് ടൗണിന് സമീപത്തുള്ള വീട്ടമ്മക്കാണ് മുഴക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആവശ്യമായ സേവനം ലഭ്യമാക്കാതിരുന്നത്. വീട്ടമ്മയുടെ ഭർത്താവ് ഇരു വൃക്കകളും...
പേരാവൂർ: പഞ്ചായത്തിൽ പ്രവർത്തനമാരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിന് (സി.എഫ്.എൽ.ടി.സി) പേരാവൂർ ഫോറം വാട്ട്സ് ആപ്പ് കൂട്ടായ്മ സമാഹരിച്ച സഹായധനം കൈമാറി.പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലന് പേരാവൂർ ഫോറം അംഗങ്ങളായ കെ.സി.പ്രശാന്ത്,ഗിരീഷ് മണത്തണ എന്നിവർ ചേർന്നാണ്...
പേരാവൂർ: സംസ്ഥാനത്ത് ശക്തമായ എൽ.ഡി.എഫ് തരംഗത്തിനിടയിലും വിജയിക്കാൻ കഴിഞ്ഞത് ആശ്വാസമുണ്ടാക്കുന്നതായി സണ്ണി ജോസഫ് എം.എൽ.എ. കഴിഞ്ഞകാലങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിച്ചുവെന്ന പൂർണ വിശ്വാസമുണ്ട്. ഭാവിയിലും ജനങ്ങളുടെ വികാരത്തോടൊപ്പം നിന്ന് പ്രവർത്തിക്കും. സംസ്ഥാനത്താകെ യു.ഡി. എഫിന് അപ്രതീക്ഷിത...
പേരാവൂർ: നിയോജക മണ്ഡലത്തിൽ യു.ഡി.എഫിൻ്റെ അഡ്വ.സണ്ണി ജോസഫ് 3172 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അന്തിമ വോട്ട് നില താഴെ:- ആകെ വോട്ട് :- 177249...