പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കുമുള്ള ഭക്ഷ്യ കിറ്റ് വിതരണതിന്റെ ഉദ്ഘാടനം എസ്. ബഷീറിന്റെ അധ്യക്ഷതയിൽ മുൻ യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി പി....
പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി എട്ടാം വാർഡിൽ 27-ാം മൈലിലുള്ള ശ്രീലക്ഷ്മി സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം നീർച്ചാലുകളിലൂടെയും മറ്റും ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കി വിടുന്നത് കാരണം കുടിവെള്ളം മലിനമാകുന്നതായി പരാതി. മലമുകളിൽ നിന്ന് കാഞ്ഞിരപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന...
പേരാവൂർ : സെയ്ന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർധന വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിഭാഗം അധ്യാപകർ സ്മാർട്ട് ഫോണുകൾ നൽകി. ഇരുപതോളം ഫോണുകളാണ് ഫോൺ ചലഞ്ച് വഴി വിതരണം ചെയ്തത്. പ്രഥമധ്യാപകൻ...
ഇരിട്ടി : മലയോര മേഖലയിലെ പല ഗ്രാമപ്രദേശങ്ങളിലും നെറ്റ് വർക്ക് കവറേജ് ഇല്ലാത്തത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടി താഹസിൽദാർ ഇൻ-ചാർജ് യാസറിന് നിവേദനം നൽകി.എം.എസ്.എഫ്. ജില്ലാ...
പേരാവൂർ :കണിച്ചാർ ചെങ്ങോത്ത് ഒരു വയസുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ കുഞ്ഞിൻ്റെ അമ്മയെയും രണ്ടാനച്ഛനെയും അറസ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൊട്ടിയൂർ പാലുകാച്ചി സ്വദേശി പുത്തൻവീട്ടിൽ രതീഷ് (39), വെട്ടത്ത് രമ്യ (24) എന്നിവരെയാണ്...
പേരാവൂർ: കോവിഡ് വാക്സിനേഷൻ നടപടിയിൽ ആധാരമെഴുത്തുകാർക്ക് മുൻഗണന നൽകണമെന്ന് പേരാവൂർ മേഖല ആധാരം എഴുത്ത് അസോസിയേഷൻ ആവശ്യപ്പെട്ടു. വാക്സിൻ ചലഞ്ചിൽ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി യിലേക്ക് അസോസിയേഷൻ നല്കി. ഓൺലൈനായി ചേർന്ന യോഗം...
പേരാവൂർ : സ്കൂട്ടിയിൽ ചാരായം കടത്തവെ പാലപ്പുഴ കൂടലാട് സ്വദേശി കുറുക്കൻപറമ്പിൽ വീട്ടിൽ കെ.പി. അഭിജിത്തിനെ (28) പേരാവൂർ എക്സൈസ് പിടികൂടി. പെരുമ്പുന്ന ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് 10 ലിറ്റർ ചാരായം സഹിതം ഇയാൾ...
പേരാവൂർ : പേരാവൂർ എക്സൈസ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ വെള്ളർവള്ളി അണക്കെട്ടിന് സമീപത്ത് നടത്തിയ റെയ്ഡിൽ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ സിനു കെയില്ല്യത്തിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം ഇവിടെ എത്തിയപ്പോഴേക്കും വാറ്റ്...
കാക്കയങ്ങാട് : ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് മുഴക്കുന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന് എതിരേ കാക്കയങ്ങാട്...
പേരാവൂർ : ഒൻപതാം വാർഡിലെ നിർധനരായ രണ്ട് വിദ്യാർത്ഥികൾക്ക് ഡി.വൈ.എഫ്.ഐ. തെറ്റുവഴി, തിരുവോണപ്പുറം യൂണിറ്റുകൾ മൊബൈൽ ഫോണുകൾ നല്കി. വാർഡ് മെമ്പറും പേരാവൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപഴ്സണുമായ റീന മനോഹരൻ ഡി.വൈ.എഫ്.ഐ. മണത്തണ...