പേരാവൂര്‍: നിടുംപൊയില്‍ 28ാം മൈലില്‍ അരി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പേരാവൂർ : പെരുമ്പുന്ന മൈത്രി ഭവന് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ജനവാസകേന്ദ്രത്തിലെത്തിയ കട്ടാന തെങ്ങും പള്ളി റോയിയുടെ കാർഷിക വിളകൾ നശിപ്പിച്ചു.നിരവധി കുലച്ച വാഴകൾ കാട്ടാന ചവിട്ടി മെതിച്ചു....
പേരാവൂർ : പാലുകാച്ചിയിൽ വനാതിർത്തിയിലെ ആളൊഴിഞ്ഞ വീട്ടിൽ ചാരായം നിർമ്മിച്ച പാലുകാച്ചി സ്വദേശികൾക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. ശനിയാഴ്ച നടത്തിയ റെയിഡിൽ കൊട്ടിയൂർ പാലുകാച്ചി സ്വദേശികളായ പുതനപ്ര ജോസ്കുട്ടി എന്ന ജോസഫ് ( 54), പുതനപ്ര...
പേരാവൂർ : ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.എസ്.പി.എ. പേരാവൂർ മണ്ഡലം പെരുമ്പുന്ന മൈത്രീ ഭവനിലേക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ വിഭവങ്ങൾ നൽകി.കെ.എസ്.എസ്.പി.എ. പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജോസഫ് നിരപ്പേൽ,കെ. മോഹനൻ, പി. ഡി. ബാബു...
പേരാവൂർ: കാഞ്ഞിരപ്പുഴ പാലം നിർമ്മാണത്തിനായി സർക്കാർ വില നൽകി ഏറ്റെടുത്ത ഭൂമി റവന്യൂ അധികൃതരുടെ ഒത്താശയിൽ സ്വകാര്യ വ്യക്തികൾ വീണ്ടും കയ്യേറിയതായി പരാതി. കാഞ്ഞിരപ്പുഴ ടൗണിനോട് ചേർന്ന ഭാഗത്താണ് പുഴയോരത്ത് വീണ്ടും കയ്യേറ്റം നടക്കുന്നത്. മുൻപ്...
പേരാവൂർ: ന്യൂനപക്ഷ സ്കോളർഷിപ്പിൽ തിരുത്തലുകൾ വരുത്താനുള്ള കേരളസർക്കാർ നയത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പേരാവൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നില്പ് സമരം നടത്തി. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട്...
പേരാവൂർ: പേരാവൂർ ഒഴികെയുള്ള 16 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഭാഗിക ലോക് ഡൗൺ ഇളവുകൾ മാത്രം. പേരാവൂരിൽ മാത്രമാണ് ടി.പി.ആർ. 8 ൽ താഴെയായത്. 9 മുതൽ 15 വരെയുള്ള 7 ദിവസത്തെ ശരാശരി പ്രകാരം...
പേരാവൂർ : ഡോക്ടർമാർക്കെതിരെയും ആശുപത്രി ജീവനക്കാർക്കെതിരെയുമുള്ള അക്രമണങ്ങൾക്കെതിരെ ദേശവ്യാപകമായുള്ള പ്രതിഷേധ ദിനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു പേരാവൂർ താലൂക്കാസ്പത്രിയിലെ ഡോക്ടർമാർ ബാഡ്ജ് ധരിച്ചും മറ്റും പ്രതിഷേധ ദിനം ആചരിച്ചു . സീനിയർ ഡോക്ടറായ ഡോ. സോളമൻ, ഐ.എം.എ....
പേരാവൂർ : കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കേളകം സ്വദേശിയായ യുവാവിനെ ചെട്ടിയാം പറമ്പ് പരിസരത്ത് വച്ച് പേരാവൂർ എക്സൈസ് പിടികൂടി എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു. കേളകം സ്വദേശി കെ.ജെ. ജോബി ( 36)...
പേരാവൂർ: വ്യത്യസ്തങ്ങളായ മുപ്പത്തഞ്ചോളം തുളസികളെ നട്ടു പരിപാലിക്കുകയാണ് തില്ലങ്കേരിയിലെ ജൈവ കർഷകനായ ഷിംജിത്ത്. പരമ്പരാഗതമായ കാർഷിക വിളകളും ഔഷധസസ്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് വ്യത്യസ്ത സുഗന്ധങ്ങളുള്ള അമ്പതോളം തുളസികൾ ഉണ്ടെന്ന് കൃഷി ഓഫീസറിൽ നിന്നുമറിഞ്ഞത്. തുടർന്ന് നടത്തിയ...