Breaking News4 years ago
പേരാവൂർ മഹല്ല് കമ്മിറ്റി ഉന്നത വിജയികളെ ആദരിച്ചു
പേരാവൂർ: വിവിധ പരീക്ഷകളിൽ വിജയിച്ച പേരാവൂർ മഹല്ല് പരിധിയിലെ വിദ്യാർത്ഥികളെ മഹല്ല് കമ്മിറ്റി ആദരിച്ചു.സ്വദർ മുഅല്ലിം സിറാജുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് പൂക്കോത്ത് അബൂബക്കർ ഹാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.വി. ഇബ്രാഹിം, മഹല്ല് ഖത്വീബ്...