പേരാവൂർ: പേരാവൂർ പഞ്ചായത്തിലേക്ക് ജില്ലയിൽ നിന്ന് അലോട്ട് ചെയ്ത വാക്സിനിൽ കുറവ് വന്നതായും ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഡി.എം.ഒ.ക്ക് പരാതി നല്കിയതായും പേരാവൂർ പഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. ഈയൊരു കാര്യം പഞ്ചായത്തിന്റെ പിടിപ്പുകേടാണെന്ന് കാണിച്ച് യു.ഡി.എഫ്....
പേരാവൂർ: വാക്സിൻ വിതരണത്തിൽ പേരാവൂർ പഞ്ചായത്തും ആരോഗ്യവകുപ്പും ജനവിരുദ്ധ നടപടികൾ നടത്തുന്നുവെന്നാരോപിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡൻറ് ജൂബിലി ചാക്കോയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ്...
പേരാവൂർ: 2020 – 21 വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ഡി.വൈ.എഫ്.ഐ. മുരിങ്ങോടി യൂണിറ്റ് അനുമോദിച്ചു. മുരിങ്ങോടി യൂണിറ്റിലെ പതിനഞ്ച് കുട്ടികളെയാണ് വീടുകളിലെത്തി അനുമോദിച്ചത്. ഡി.വൈ.എഫ്.ഐ. പേരാവൂർ നോർത്ത് മേഖല പ്രസിഡന്റ്...
പേരാവൂർ: വെള്ളർവള്ളിക്ക് സമീപം പാമ്പാളി ചിക്കൻ സ്റ്റാൾ ജീവനക്കാരായ രണ്ടു പേർക്ക് മർദ്ദനമേറ്റു.പാമ്പാളി കൂരിയാടൻ വീട്ടിൽ അസ്നാദ് (19), മുരിങ്ങോടി റംഷീന മൻസിൽ റിഫാൻ (17) എന്നിവരെയാണ് മർദ്ദനമേറ്റ നിലയിൽ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചത്.ഞായറാഴ്ച്ച രാത്രി...
പേരാവൂർ: മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഭാഷാസമര പോരാട്ട ദിനമായ ജൂലൈ 30 ന് നിയോജകമണ്ഡലം തലത്തിൽ ഭാഷാ സമര അനുസ്മരണം നടത്തി .മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ഇബ്രാഹിം...
സ്പെഷൽ കറസ്പോണ്ടന്റ് പേരാവൂർ: ഓണക്കാലമാണ്,വിവിധ സ്ഥാപനങ്ങൾ വൻ ഓഫറുകളുമായി രംഗത്തെത്തിക്കഴിഞ്ഞു.ഒപ്പം,കാലാകാലങ്ങളായി തുടരുന്ന ചടങ്ങ് പൂർവ്വാധികം ഭംഗിയോടെ ഇക്കൊല്ലവും നടപ്പാക്കാനൊരുങ്ങുകയാണ് എക്സൈസ് അധികൃതരും. ഓണം സ്പെഷൽ ഡ്രൈവ് എന്ന് പേരിട്ട ഓപ്പറേഷനിൽ പിടിക്കപ്പെടുന്നതോ സർക്കാർ വക മദ്യശാലകളിൽ...
പേരാവൂർ: സിനിമാത്തട്ടിപ്പ് കേസിലെ മൂന്ന് പ്രതികൾക്കും ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഇരിട്ടി പുന്നാട് വൃന്ദാവനത്തിൽ ചോതി രാജേഷ് (4l), രണ്ടാം പ്രതി കോളയാട് വിസ്മയ നിവാസിൽ മോദി രാജേഷ് എന്ന...
പേരാവൂർ: രണ്ടു കിഡ്നിയും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പേരാവൂർ മുള്ളേരിക്കലിലെ കാക്കേനി കോളനിയിലെ പുതിയവീട്ടിൽ സിന്ധുവിന്റെ തുടർ ചികിത്സക്കായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു. യോഗം ജില്ല പഞ്ചായത്ത് അംഗം...
പേരാവൂർ: സ്വകാര്യ വ്യക്തികൾ കയ്യേറിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ഭൂമി ഒഴിപ്പിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.ആസ്പത്രിയുടെ സമീപവാസിയായ അരയാക്കൂൽ സക്കീന സമർപ്പിച്ച ഹർജിയിലാണ് മൂന്ന് മാസത്തേക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവൻ ഉത്തരവിറക്കിയത്. ഇതോടെ,...
പേരാവൂർ:താലൂക്കാസ്പത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനിലകെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലെ ഒ.പി.വിഭാഗം മുകൾ ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി. ഞായറാഴ്ച മുതൽ നിലവിലെ ഐ.പി. കെട്ടിടത്തിന് സമീപത്ത് താത്കാലികമായി നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് ഒ.പി. വിഭാഗം പ്രവർത്തിക്കുകയെന്ന്...