പേരാവൂര്‍: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് ഫിഷറീസ് സയൻസിൽ പി.എച്ച്.ഡി നേടിയ പേരാവൂർ സ്വദേശിനി രമിഷക്ക് ശാസ്ത്രസാഹിത്യ പരിഷത്ത് തോലമ്പ്ര യൂണിറ്റ് സ്വീകരണം നൽകി. പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം കെ. വിനോദ് കുമാർ...
പേരാവൂർ : പേരാവൂർ ഏരിയാ പ്രവാസി ഫാമിലി വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇ സേവനങ്ങൾ ആരംഭിക്കുന്നു. സൊസൈറ്റിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ആരംഭിക്കുന്ന മുപ്പതോളം ഇ സേവനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 27ന് 11 മണിക്ക് പേരാവൂർ...
പേരാവൂർ : അഞ്ച് ലിറ്റർ ചാരായവുമായി കാടമല സ്വദേശി വി.കെ. മനു (36 ) കൊളക്കാട് അത്തേരി കോളനിക്ക് സമീപം വെച്ച് പേരാവൂർ എക്സൈസിന്റെ പിടിയിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രിവന്റീവ്...
പേരാവൂർ : ഇന്ധന വിലവര്‍ധനവില്‍ നട്ടംതിരിയുന്ന ജനത്തിന് ഇരുട്ടടിയായി പാചക വാതകവിലയും അടിക്കടി വര്‍ധിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് നല്കിവന്നിരുന്ന സബ്സിഡി നിലച്ചിട്ട് നാളുകളായി. രാജ്യത്ത് ഇന്ധനവില സെഞ്ചുറി അടിച്ചതിനു പിന്നാലെ പാചകവാതകവില താമസിയാതെ ആയിരം കടക്കുമെന്ന സൂചനയാണ്...
പേരാവൂര്‍: വിവേകാനന്ദ ബ്രദേഴ്സ് പുരളിമല മികച്ച കര്ഷകന് കായലോടന്‍ ഭാസ്കരനെ ആദരിച്ചു. റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ കാര്യാടന്‍ രാഘവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം. മോഹനന് അധ്യക്ഷത വഹിച്ചു. തോപ്പില്‍ രവീന്ദ്രന്, വി. രാമകൃഷ്ണന്, ലീലാമണി ബാലന്,...
മണത്തണ: കൊട്ടംചുരം കനൽ സ്വയം സഹായ സംഘം നാലാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച നാൽപ്പത്തിയൊന്ന് വിദ്യാർത്ഥികളെയും വാർഡിലെ പതിനാല് ആർ.ആർ.ടി. വളണ്ടറിയർമാരെയും അനുമോദിച്ചു. ചടങ്ങ് വളയങ്ങാട് തുടർ വിദ്യാകേന്ദ്രത്തിൽ പി.പി....
പേരാവൂർ: തെറ്റുവഴി കൃപഭവനിലെ മുഴുവൻ കോവിഡ് രോഗികളും രോഗമുക്തരായി. വെള്ളിയാഴ്ച പേരാവൂർ താലൂക്കാസ്പത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം കൃപഭവനിൽ നടത്തിയ റിപ്പീറ്റ് ആന്റിജൻ ടെസ്റ്റിലാണ് എല്ലാവരുടെയും രോഗമുക്തി സ്ഥിരീകരിച്ചത്. ഇതോടെ കൃപഭവനിലെ അന്തേവാസികളിൽ ഭീതിയൊഴിഞ്ഞു. പേരാവൂർ...
പേരാവൂർ : കോവിഡ് രോഗം മൂലം ദുരിതത്തിലായ പേരാവൂർ തെറ്റു വഴിയിലെ അഗതി മന്ദിരമായ കൃപഭവന്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വാഗ്ദാനം ചെയ്ത അടിയന്തര സഹായം പത്ത് ലക്ഷം രൂപയുടെ ചെക്ക് കൃപ...
പേരാവൂർ: 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 ഓളം കുട്ടികളെ ഓൺലൈനായി ദേശഭക്തി ഗാനത്തിന് ചുവട് വെപ്പിച്ച മലയാളി അധ്യാപകന് മഹാരാഷ്ട്രയിൽ ആദരവ്. മഹാരാഷ്ട്രയിലെ ദുലൈ ജില്ലയിലെ പി.പി.എസ് സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനും...
കണിച്ചാർ : 10, 11 വാർഡ് കോൺഗ്രസ് കമ്മറ്റികൾ സംയുക്തമായി രാജീവ് ഗാന്ധിയുടെ എഴുപത്തിഏഴാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. കൊളക്കാട്, താന്നിക്കുന്ന് എന്നീ സ്ഥലങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. വാർഡ് പ്രസിഡന്റ് ജിജോ കായിപ്പുറം...