പേരാവൂർ: പേരാവൂർ പഞ്ചായത്തിലെ ട്രഞ്ചിങ് ഗ്രൗണ്ടിനോട് ചേർന്ന് പ്ലാസ്റ്റിക് പൊടിച്ച് എടുക്കുന്നതിനുളള ഷ്രഡിങ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. വിവിധ വർണങ്ങളിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. റോഡ് ടാറിങ്ങിനായാണ് ഇങ്ങനെ പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്....
പേരാവൂർ: സഹകരണ ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റി സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയനായ സെക്രട്ടറി പി.വി. ഹരിദാസിനെ തൽസ്ഥാനത്ത് നിന്ന് സഹകരണ വകുപ്പധികൃതർ സസ്പെൻഡ് ചെയ്തു. സൊസൈറ്റിയിലെ സീനിയർ സ്റ്റാഫിന് സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകിയിട്ടുണ്ടെന്നും അസിസ്റ്റന്റ്...
പേരാവൂർ: ചൊവ്വാഴ്ച്ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ മടപ്പുരച്ചാലിലെ പാറക്കൽ സെബാസ്റ്റ്യന്റെ വീട്ടിൽ നാശമുണ്ടായി. വീട്ടിലെ ഭൂരിഭാഗം വയറിംഗും കത്തിനശിച്ചു. വീട്ടിലെ വിവിധ ഇലക്ട്രിക് ഉപകരണങ്ങളും വയലിൽ ജലസേചനത്തിനുപയോഗിക്കുന്ന മോട്ടോർ പമ്പ് സെറ്റും മിന്നലിൽ നശിച്ചു.
പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടിത്തട്ടിപ്പിന് ഇരയായ ഇടപാടുകാർ ബുധനാഴ്ച സൂചനാ പ്രതിഷേധ സമരം നടത്തും. രാവിലെ പത്ത് മണിക്ക് സൊസൈറ്റിക്ക് മുന്നിൽ നിന്ന് കാൽ നട ജാഥമായി സെക്രട്ടറിയുടെ വീട്ടുപടിക്കലെത്തി ധർണ്ണ നടത്തുമെന്ന്...
പേരാവൂർ: ഹൗസ് ബിൽഡിംഗ് സൊസൈറ്റി രാത്രിയിൽ തുറന്ന് ഫയലുകൾ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സെക്രട്ടറി പി.വി.ഹരിദാസിനെതിരെ ഭരണസമിതി പോലീസിൽ പരാതി നല്കി.ഫയലുകൾ കടത്തുന്നതിനിടെ സെക്രട്ടറിയെ പോലീസ് പിടികൂടിയെങ്കിലും കേസെടുക്കാതെ വിട്ടയച്ചത് വിവാദമായിരുന്നു.ഇതിനെതിരെ സി.പി.എം. ജില്ലാ സെക്രട്ടറി...
പേരാവൂർ: കോവിഡ് വ്യാപനം ഉണ്ടായ പാലയാട്ടുകരി കരോത്ത് കോളനിയിൽ സി.പി.എം. വേക്കളം ബ്രാഞ്ച് കമ്മിറ്റി പച്ചക്കറി കിറ്റ് നൽകി. സെക്രട്ടറി കെ.കെ. വിജേഷ്, ഷോബി തുടങ്ങിയവർ നേതൃത്വം നൽകി. കോവിഡ് ബാധിച്ച 9 കുടുംബങ്ങൾക്ക് നേരത്തെ...
പേരാവൂർ: സെയ്ന്റ് ജോസഫ്സ് ഫൊറോന പള്ളി സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രമാക്കാൻ സീറോ ലബാർ സഭ സിനഡിന്റെ തീരുമാനം. കുടിയേറ്റജനതയുടെ ആത്മീയ വും ഭൗതികവുമായ വളർച്ചയ്ക്ക് നിസ്തുലമായ സംഭാവനകൾ പേരാവൂർ ഫൊറോന പള്ളി...
പേരാവൂർ∙ വായ്പ തുക കുടിശിക ആക്കിയ വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി. പേരാവൂർ, കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലാണ് ഇങ്ങനെ നോട്ടിസ്...
പേരാവൂർ: കേന്ദ്ര സർക്കാരിന്റെ രാജ്യദ്രോഹ നടപടിക്കെതിരെരാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സി ഐ ടി യു പേരാവൂരിലും ഇരിട്ടിയിലുംപ്രതിഷേധ ധർണ്ണ നടത്തി. പേരാവൂരിൽ കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. പി.വി. പ്രഭാകരൻ, കെ.ആർ. സജെവൻ എന്നിവർ...
പേരാവൂർ: പഞ്ചായത്തിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള നിസർഗ-2021 പദ്ധതിക്ക് സെപ്തംബർ ഒന്നിന് തുടക്കമാവും.പദ്ധതിയുടെ ഭാഗമായി ഒന്നാം വാർഡിലാരംഭിക്കുന്ന സമഗ്ര വിവര ശേഖരണ വികസന പദ്ധതിയുടെ ഉദ്ഘാടനവും സംഘാടക സമിതി രൂപവത്കരണവും അന്നേ ദിവസം മൂന്നിന് ജില്ലാ പഞ്ചായത്ത്...