പേരാവൂർ: ഇടപാടുകാരെ പറ്റിച്ച് കോടികൾ കൈക്കലാക്കിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി സെക്രട്ടറിയുടെയും ഭരണസമിതിയുടെയും ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ട്രറി പി.വി.ഹരിദാസൻ ഇടപാടുകാർക്കെതിരെ നടത്തിയ വ്യാജ...
പേരാവൂർ : ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയറിംഗ് തസ്തികയിലേക്ക് രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത സിവിൽ എഞ്ചീനീയറിംഗ് ബിരുദം അല്ലെങ്കിൽ...
പേരാവൂര്‍: ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ സഹകരണ ഹൌസ് ബിൽഡിങ് സോസൈറ്റിയിലേക്ക്എസ്.ഡി.പി.ഐ.പേരാവൂര്‍ ബ്രാഞ്ച് കമ്മറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഷെമീര്‍ മുരിങ്ങോടിയുടെ അധ്യക്ഷതയില്‍ എസ്.ഡി.പി.ഐ പേരാവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സി.എം.നസീര്‍ ഉദ്ഘാടനം ചെയ്തു. റഫീക്ക്...
പേരാവൂർ: ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി.നിയോജകമണ്ഡലം വൈസ്.പ്രസിഡന്റ് അരിപ്പയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.തറാൽ ഹംസ അധ്യക്ഷത വഹിച്ചു.സിറാജ് പൂക്കോത്ത്,പി.വി.ഇബ്രാഹിം,പാണമ്പ്രോൻ സലാം...
പേരാവൂർ: സി.പി.എം.ഭരിക്കുന്ന പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിൽ നടന്ന കോടികളുടെ തട്ടിപ്പിൽ സി.പി.എം പ്രാദേശിക നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഡി.സി.സി മുൻ അധ്യക്ഷൻ സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ കോൺഗ്രസ്...
പേരാവൂർ: ചിട്ടി ഇടപാടിൽ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയുടെ കോടികൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് സെക്രട്ടറി പി.വി. ഹരിദാസ് പ്രസ്താവനയിൽ അറിയിച്ചു. വായ്പ നല്കിയ ഇനത്തിൽ ഇടപാടുകാരിൽ നിന്ന് മൂന്ന് കോടിയോളം രൂപ...
ഡോ: കെ. ജി. കിരൺ പേരാവൂർ : നമ്മുടെ കുട്ടികളെ മാരകമായ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുകയും പലതരം പകർച്ചവ്യാധികളിൽ നിന്നുള്ള മരണനിരക്ക് കുറയ്ക്കുന്നതിലും പ്രതിരോധകുത്തിവെപ്പുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ട്യൂബർകുലോസിസ്, ഡിഫ്തീരിയ, പെർടൂസിസ്, മീസിൽസ്,...
പേരാവൂർ : ഉത്തർപ്രദേശിലെ കർഷ സമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി കർഷകരെ അക്രമിച്ചതിലും അസമിൽ മുസ്ലിങ്ങളെ കൊല ചെയ്തതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രസിഡണ്ട്...
പേരാവൂര്‍ : കോടികളുടെ ചിട്ടിത്തട്ടിപ്പ് നടന്ന പേരാവൂര്‍ സഹകരണ ഹൗസ് ബില്‍ഡിംങ്ങ് സൊസൈറ്റിക്ക് മുന്നിൽ ഒക്ടോബർ 11 മുതൽ അനിശ്ചിതകാല റിലെ നിരാഹാര സമരം തുടങ്ങും. ഇടപാടുകാരുടെ നഷ്ടപ്പെട്ട പണത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെയാണ്...
പേരാവൂർ: ചിട്ടിത്തട്ടിപ്പിൽ ആരോപണവിധേയനായ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസിന്റെ വീട്ടിന് മുന്നിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇടപാടുകാർ ധർണ്ണ നടത്തി. രാവിലെ പതിനൊന്നോടെ സൊസൈറ്റിക്ക് മുന്നിൽ നിന്ന് പ്രകടനമായാണ് ഇടപാടുകാർ സെക്രട്ടറിയുടെ...