പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുളള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് ബിരുദം (എസ്.ടി...
പേരാവൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ കർമ്മസമിതി റിലേ നിരാഹാരസമരം തുടങ്ങി. കർമ്മസമിതി കൺവീനർ സിബി മേച്ചേരിയാണ് ആദ്യദിനം നിരാഹാരം കിടന്നത്. റിട്ട: എസ്.ഐ. കെ.സതീശൻ സമരം...
കൊളക്കാട് : കൊട്ടിയൂരിൽ നിന്നും കൊളക്കാട് വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവ്വീസ് പുന:സ്ഥാപിക്കണമെന്ന് സി.പി.എം കൊളക്കാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ഏലപ്പീടിക കണിപറമ്പില്‍ സ്കറിയ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.പി....
പേരാവൂർ: ബിസ്സിനസ് പങ്കാളികളെ വഞ്ചിച്ച് അനധികൃതമായി പണം സ്വരൂപിച്ചതിനും വ്യാജ രേഖ ചമച്ചതിനും എടയാറിലെ മലബാർ ക്രഷർ ഉടമ കണ്ണവത്തെ എം.എം തോമസ് റിമാൻഡിൽ. ഇദ്ദേഹത്തിന്റെ സഹായിയും കേസിലെ രണ്ടാം പ്രതിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ കണ്ണൂർ...
മണത്തണ : കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൻ.സി.പി.യിൽ ചേർന്നവർക്കുള്ള സ്വീകരണവും കണിച്ചാർ മണ്ഡലം കമ്മിറ്റി രൂപീകരണവും പൊതുയോഗവും മടപ്പുരചാലിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി...
പേരാവൂർ: ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ കർമ്മസമിതിയുടെ റിലേ നിരാഹാരം തിങ്കളാഴ്ച രാവിലെ ആരംഭിക്കും. കർമ്മസമിതി കൺവീനർ സിബി മേച്ചേരിയാണ് തിങ്കളാഴ്ച നിരാഹാരം കിടക്കുക. റിലേ നിരാഹാരം ശനിയാഴ്ച അവസാനിക്കും. ഇതിനിടയിൽ, ഇടപാടുകാരുടെ പണം തിരികെ...
പേരാവൂർ: എസ്.വൈ.എസ് സാന്ത്വനത്തിന്റെ ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം പേരാവൂർ അലിഫിൽ നടന്നു. വിതരണോദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. വേണുഗോപാൽ നിർവ്വഹിച്ചു. അഡ്വ.മിദ്ലാജ് സഖാഫി പ്രാർത്ഥന നടത്തി. അലിഫ് എജ്യുക്കേഷണൽ കോംപ്ലക്സ് പ്രിൻസിപ്പാൾ സ്വിദ്ധീഖ് മഹമൂദി...
കാക്കയങ്ങാട് : കായപ്പനച്ചി സ്വദേശി എൻ. രാധാകൃഷ്ണനെ (49) ഈ മാസം ഏഴാം തീയതി ഉച്ചമുതൽ കാണാതായതായി പരാതി. കണ്ടുകിട്ടുന്നവർ മുഴക്കുന്ന് പോലീസ് സ്റ്റേഷനിലോ താഴെപ്പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അപേക്ഷ. 04902458200 , 9496400332.
പേരാവൂർ : പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിൽ ഇപ്പോൾ വിവാദമായ ചിട്ടി ആരംഭിക്കാൻ പാടില്ല എന്ന് തന്നെയായിരുന്നു പാർട്ടി നിലപാടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. സഹകരണ വകുപ്പിന്റെ അനുമതി കൂടാതെയാണ് ചിട്ടി...
പേരാവൂർ: പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിലെ നിക്ഷേപകർക്കെല്ലാം മുഴുവൻ പണവും ലഭ്യമാക്കും വരെ സി.പി.എം കൂടെ ഉണ്ടാവുമെന്ന് പേരാവൂർ ഏരിയാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സൊസൈറ്റി ഭരണസമിതിക്കും ജീവനക്കാർക്കുമുണ്ടായ ജാഗ്രതക്കുറവിന്റെ ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കും....