ഇരിട്ടി:കൃഷിയെയും കൃഷിക്കാരെയും രക്ഷിക്കുക,വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ കിസാൻ സഭ ഇരിട്ടിയിൽ കർഷക കൺവെൻഷൻ നടത്തി. ദേശീയ ജോയിന്റ് സെക്രട്ടറിയും സി.പി.ഐ സംസ്ഥാന അസി.സെകട്ടറിയുമായ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു....
നിടുംപൊയിൽ: മാനന്തവാടി ചുരം റോഡിൽ സെമിനാരിവില്ലക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പരിക്കേറ്റ ലോറി ജീവനക്കാരായ രണ്ടു പേരെ പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു
പേരാവൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിൽ സഹകരണ വകുപ്പ് നടത്തി വന്ന അന്വേഷണം പൂർത്തിയായി. സൊസൈറ്റിയിൽ നിയമവിരുദ്ധമായി നടത്തിയ ‘ധന തരംഗ്’ ചിട്ടി, ചിട്ടിയുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് നല്കാനുള്ള...
പേരാവൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിക്ക് മുന്നിൽ മൂന്ന് ദിവസമായി കർമ്മസമിതി നടത്തിവന്ന റിലേ നിരാഹാരസമരം അവസാനിപ്പിച്ചു. മൂന്നാം ദിനം നിരാഹാരം കിടന്ന കർമ്മസമിതി ചെയർമാൻ കെ. സനീഷിന്...
പേരാവൂർ : കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കർമസമിതി ശനിയാഴ്ച മാർച്ചും ധർണ്ണയും നടത്തും. രാവിലെ പന്ത്രണ്ട്മണിക്ക് ശേഷം കൊമ്മേരിയിൽ നിന്ന്...
പേരാവൂർ: ചിട്ടി തട്ടിപ്പിൽ വകുപ്പ് തല അന്വേഷണം നേരിടുന്ന പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസ് തന്റെ സ്വത്തുവകകൾ മക്കളുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ചതായി പരാതി. വിവരമറിഞ്ഞ് പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തിയ...
പേരാവൂർ: സംസ്ഥാന ജലവികസന കേന്ദ്രത്തിന്റെയും ഹരിത കേരളമിഷന്റെയും സഹകരണത്തോടെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ജലസുരക്ഷ പദ്ധതിയായ ജലാഞ്ജലിയുടെ ലോഗോ പ്രകാശനം ബ്ലോക്ക് ഹാളിൽ നടന്നു. ചിത്രകാരൻ ജോയ് ചാക്കോ പ്രകാശനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്...
പേരാവൂർ: കോവിഡ് വ്യാപനം കാരണം ഒന്നര വർഷമായി അടച്ചിട്ട പേരാവൂർ കലാമന്ദിർ കോളേജ് ഓഫ് ഫൈൻ ആർട്സ് ഒക്ടോബർ 15 മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കും. അന്നേ ദിവസം രാവിലെ പുതിയ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കലും...
പേരാവൂർ: ഹരിത കർമ്മസേനയെ ഉപയോഗിച്ച് പഞ്ചായത്തുകൾ ശേഖരിച്ച പാഴ് തുണി മാലിന്യം ക്ളീൻ കേരള കമ്പനിക്ക് കൈമാറി. മാലൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ നിന്നുള്ള നാല് ടൺ പാഴ് തുണി മാലിന്യമാണ് കയറ്റി കൊണ്ടുപോയത്. കഴിഞ്ഞ ദിവസങ്ങളിൽ...
പേരാവൂർ : സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പിൽ ആരോപണ വിധേയനായ സൊസൈറ്റി സെക്രട്ടറി പി.വി. ഹരിദാസ് സഹകരണ വകുപ്പ് തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ ഹാജരായില്ല. എന്നാൽ, മുൻ പ്രസിഡന്റ് കെ. പ്രിയൻ...