പെരുന്തോടി:യുനൈറ്റഡ് മർച്ചന്റ്സ് ചേംബർ(യു.എം.സി) നിടുംപുറംചാൽ യൂനിറ്റിലെ അംഗങ്ങൾക്കുള്ള ചികിത്സാ സഹായധനം വിതരണം ചെയ്തു.യൂനിറ്റ് പ്രസിഡന്റ് വി.വി.തോമസ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ചാൾസ് ജോസഫ്,ഇ.എസ്.സ്കറിയ,ലിസി ജോസ്,ഫിലോമിന,വി.വി.സണ്ണി, പി.വി.മുഹമ്മദ്,കെ.ജി.സജി എന്നിവർ സംബന്ധിച്ചു.
പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി വിവാദത്തിൽ ആരോപണ വിധേയനായ കെ. പ്രിയനെ സി.പി.എം നിടുംപൊയിൽ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പി. പ്രഹ്ലാദനെ പുതിയ ലോക്കൽ സെക്രട്ടറിയായി ഞായറാഴ്ച ചേർന്ന ലോക്കൽ...
തൊണ്ടിയിൽ: സി.പി.എം. മണത്തണ ലോക്കൽ സമ്മേളനം തൊണ്ടിയിൽ സീന ഓഡിറ്റോറിയത്തിൽ ജില്ലാ കമ്മിറ്റിയംഗം എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സി.എഫ്. തോമസ് പതാകയുയർത്തി. ജില്ലാ കമ്മിറ്റിയംഗം വി.ജി. പദ്മനാഭൻ,...
പേരാവൂർ: പുതുശ്ശേരിയിലെ കൊട്ടേങ്കോട്ട് പാത്തുമ്മാക്ക് കൂത്തുപറമ്പിലെ പി.കെ.മമ്മുഹാജി, ഖദീജ എന്നിവരുടെ സ്മരണാർത്ഥം മക്കൾ നിർമ്മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോൽദാനം നടത്തി. കാട്ടുമാടം മുസ്തഫയും പി.കെ. ഇബ്രാഹിം ഹാജിയും ചേർന്ന് താക്കോൽ കൈമാറി. പേരാവൂർ മഹല്ല് ഖത്തീബ്...
പേരാവൂർ: മണത്തണ ടൗണിനു സമീപം വെള്ളിയാഴ്ച രാത്രിയിൽ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നിൽ ആർ.എസ്.എസ്സാണെന്നാരോപിച്ച് എസ്.ഡി.പി.ഐ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. മണത്തണ കേന്ദ്രീകരിച്ച് ആർ.എസ്.എസ് ആയുധ ശേഖരണം നടത്തുകയാണെന്നും ബോംബ് സ്ഫൊടനത്തിന് പിന്നിലെ യഥാർഥ...
പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി മുൻ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കർമ്മസമിതി ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച മാർച്ചും ധർണ്ണയും ഒഴിവാക്കിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചർച്ച...
ഇരിട്ടി: ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിട്ടി മേഖലാ വിദ്യാഭ്യാസ വിഷയ സമിതി “മക്കൾക്കൊപ്പം” പരിപാടിയുടെ വിജയ പ്രഖ്യാപനവും റിസോഴ്സ് ടീം അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ. ഫസീല...
പേരാവൂർ: തികഞ്ഞ ഗാന്ധിയനും ആധ്യാത്മിക പ്രഭാഷകനും ചിന്തകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്ന വായന്നൂരിലെ റിട്ട: പ്രഥമാധ്യാപകൻ എം.എൻ. നമ്പൂരി മാഷ് എന്ന നാരായണൻ നമ്പൂതിരി യാത്രയായത് വിദ്യാരംഭ നാളിൽ. വർഷങ്ങളായി വായന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും കുരുന്നുകൾക്ക്...
മണത്തണ: മടപ്പുരച്ചാൽ റോഡിൽ മർമ്മ ചികിത്സാലയത്തിന് സമീപം വെള്ളിയാഴ്ച രാത്രിയിൽ സ്ഫോടനം. രാത്രി ഒൻപത് മണിയോടെയുണ്ടായ സ്ഫോടനത്തിന്റെ ഉറവിടം വ്യക്തമല്ല. പുറമെ നിന്ന് വാഹനത്തിൽ എത്തി ആരെങ്കിലും ബോംബെറിഞതോ അല്ലെങ്കിൽ കൊണ്ടുപോകുന്നതിനിടെ ആരുടെയെങ്കിലും കയ്യിൽ നിന്ന്...
പേരാവൂർ(കണ്ണൂർ): കേരളത്തിൽ പുതിയ വ്യാപാര സംഘടന കൂടി നിലവിൽ വരുന്നു. സംഘടനയുടെ പേരും ലോഗോയും മറ്റു വിശദാംശങ്ങളും ഞായറാഴ്ച രാവിലെ 10.30ന് പാലക്കാട് ജോബീസ് മാളിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് പ്രവർത്തനം നിലച്ച...