പേരാവൂർ : കേരള പോലീസിനോടുള്ള ആദരസൂചകമായി പേരാവൂർ പോലീസിനെ കെ.സി.വൈ.എം പേരാവൂർ മേഖല ആദരിച്ചു. പേരാവൂർ ഡി.വൈ.എസ്.പി ഓഫീസിൽ നടന്ന ചടങ്ങിൽ മേഖലാ പ്രസിഡന്റ് അഖിൽ ഡൊമിനിക്, ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ തയ്യിൽ, ഡി.വൈ.എസ്.പി...
പേരാവൂർ : മണത്തണ പേരാവൂർ യു. പി. സ്കൂൾ റിട്ട.അധ്യാപിക മുഴപ്പിലങ്ങാട് കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം നീലാഞ്ജനത്തിൽ വി.കെ.ലീല (88) അന്തരിച്ചു. .ഭർത്താവ് : പരേതനായ കാരാട്ട് ഗോവിന്ദൻ മാസ്റ്റർ.മകൾ :ഷീല (റിട്ട. അദ്ധ്യാപിക,...
പേരാവൂർ: എക്സൈസും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ മാലൂർ തൃക്കടാരിപൊയിൽ പനമ്പറ്റ യൂനസ് മൻസിലിൽ മുഹമ്മദ് ഷെഫിക്ക്(19) എന്നയാളെ മാരക മയക്ക് മരുന്നായ എം. ഡി.എം.എ 2.2 ഗ്രാം സഹിതം പിടികൂടി....
പേരാവൂര്‍: നവംബര്‍ 2, 3 തീയ്യതികളില്‍ നടക്കുന്ന സി.പി.എം പേരാവൂര്‍ ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം പേരാവൂര്‍ ഏരിയ കമ്മിറ്റി ഓഫീസീൽ ജില്ല സെക്രട്ടറി എം.വി. ജയരാജന് നിര്‍വ്വഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ.എം.രാജന് അധ്യക്ഷത വഹിച്ചു....
കോളയാട് : ലോക് താന്ത്രിക്ക് ജനതാദൾ കോളയാട് പഞ്ചായത്ത് കൺവൻഷൻ ജില്ലാ കമ്മിറ്റിയംഗം കെ.പി. രമേശൻ ഉദ്ഘാടനം ചെയ്തു. എൻ.വി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗോപി കാഞ്ഞിലേരി, വി. പ്രദീപൻ, കെ.വി. പ്രേമൻ . എന്നിവർ...
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ 1496-ാമത് ജന്മദിനാഘോഷം നടത്തി. ടൗൺ ജുമാ മസ്ജിദിന് സമീപം മഹല്ല് പ്രസിഡൻറ് യു.വി.റഹീം പതാകയുയർത്തി. മഹല്ല് ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ് അധ്യക്ഷത...
പേരാവൂർ : സഹകരണസംഘങ്ങളെ ഉപയോഗിച്ച് സി.പി.എം കേരളത്തിലെങ്ങും സഹകരണക്കൊള്ള നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് . പേരാവൂർ ഹൌസ് ബിൽഡിങ് സൊസൈറ്റിയിൽ നടന്ന കോടികളുടെ തട്ടിപ്പിനെതിരേ നടന്ന ബിജെപി സായാഹ്ന...
പേരാവൂർ: വെള്ളർവള്ളിയിലെ പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തിപ്പിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരനെ നിയമിക്കുന്നു.താത്പര്യമുള്ളവർ ഒരു ദിവസത്തെ വേതനം കണക്കാക്കി ഈ മാസം 25-നകം പഞ്ചായത്തിൽ അപേക്ഷ നല്‍കണം.
പേരാവൂർ: സംസ്ഥാനത്ത് പുതിയതായി നിലവിൽ വന്ന യുണൈറ്റഡ് മർച്ചന്റ്സ് ചേംബറിന്റെ (യു.എം.സി) പേരാവൂർ യൂണിറ്റ് ടൗണിൽ ഘോഷയാത്ര നടത്തി.പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി പുതിയ സ്റ്റാൻഡിൽ സമാപിച്ചു.സമാപന യോഗം യു.എം.സി...
കൊട്ടിയൂർ:പേരാവൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസിന്റെ ആദ്യത്തെ യൂണിറ്റ് കമ്മറ്റി കൊട്ടിയൂർ പഞ്ചായത്തിലെ 151 നമ്പർ ബൂത്തിലെ കൂനംപ്പള്ള കോളനിയിൽ നിലവിൽ വന്നു. നേതൃത്വത്തിലേയ്ക്ക് വന്നവരെല്ലാം ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്, പ്രസിഡന്റും സെക്രട്ടറിയും വനിതകൾ. വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന...