പേരാവൂർ: തൊണ്ടിയിലെ ചാലക്കൽ ജോഷി തോമസിൻ്റെ വീട്ടിലെ വളർത്തു നായയെ ബൈക്കിലെത്തിയ സംഘം മോഷ്ടിച്ചതായി പരാതി. ഇന്ന് കാലത്ത് എട്ടരയോടെയാണ് സംഭവം. അഴിച്ചുവിട്ട നായ റോഡരികിൽ നില്‍ക്കെ തൊണ്ടിയിൽ ഭാഗത്ത് നിന്ന് ബൈക്കിൽ എത്തിയവർ എടുത്തു...
പേരാവൂര്‍: പതിനൊന്നു മാസം പിന്നിടുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതി പേരാവൂരിൽ റാലിയും പൊതുയോഗവും നടത്തി. പുതിയ ബസ്റ്റാൻ്റിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻ്റിൽ സമാപിച്ചു. പൊതുയോഗം...
പേരാവൂർ: പേരാവൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 2021 ഒക്ടോബർ 27 ബുധനാഴ്ച രാവിലെ ക്ഷേത്രം തന്ത്രി വിലങ്ങര നാരായണ ഭട്ടതിരിപ്പാട്, മേൽശാന്തി വി.ഐ. പുരുഷോത്തമൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഗണപതി ഹോമം...
പേരാവൂർ: ഇരിട്ടി റോഡിൽ കെ.കെ പെട്രോൾ പമ്പിന് എതിർവശത്ത് കുടിവെള്ള പൈപ്പ് ലീക്കായി വെള്ളം പാഴാവുന്നത് അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. അധികൃതർ കയ്യൊഴിഞ്ഞതോടെ പേരാവൂർ പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ മുൻകൈയെടുത്ത് ലീക്കുള്ള...
പേരാവൂർ: നിടുംപൊയിൽ റോഡിൽ സൈറസ് ആസ്പത്രിക്ക് സമീപം ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. താലൂക്കാസ്പത്രി കവലയിലെ ഓട്ടോ ഡ്രൈവർ മുരിങ്ങോടി സ്വദേശി എം.ടി.അഷറഫിനാണ് (45) പരിക്കേറ്റത്. മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റ അഷറഫിനെ...
പേരാവൂർ: നവജാത ശിശുക്കളുടെ ജന്മനാ ഉള്ള അസുഖങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ന്യൂ ബോൺ സ്ക്രീനിംഗ് (New born screening) വഴി പേരാവൂർ താലൂക്ക് ആസ്പത്രിയിൽ 1000 ൽ പരം നവജാത ശിശുക്കളെ...
പേരാവൂർ : വേറിട്ട നബിദിനാഘോഷവുമായി പേരാവൂർ മഹല്ല് നിവാസികൾ. ഇത്തവണത്തെ നബിദിനാഘോഷം പൊതുശുചീകരണ ദിനമായി മാറ്റിയാണ് പേരാവൂർ മുനീറുൽ ഇസ്ലാം മഹല്ല് മാതൃകയായത്. മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച പൊതുശുചീകരണ യഞ്ജം തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്സ് എൻഡ്യുറൻസ്...
മണത്തണ : ഗവ:ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ബോട്ടണി (സീനിയർ), പൊളിറ്റിക്കൽ സയൻസ് (സീനിയർ), മലയാളം (സീനിയർ, ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), കോമേഴ്സ് (ജൂനിയർ) എന്നീ വിഷയങ്ങൾക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ...
മണത്തണ : അണുങ്ങോടിലെ സെന്റ് ജോർജ്ജ് മരമില്ലിൽ തീപിടുത്തം. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് തീപിടുത്തം ഉണ്ടായതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. യന്ത്രങ്ങളും മര ഉരുപ്പടികളും കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 15ലക്ഷം രൂപയുടെ...
പേരാവൂർ : വർദ്ധിച്ച് വരുന്ന ഇന്ധന വിലക്കെതിരെ ഓട്ടോതൊഴിലാളികൾ പേരാവൂരിൽ പാളവണ്ടി വലിച്ച് പ്രതിഷേധിച്ചു. കെ.സി. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.പി. റഹീം അധ്യക്ഷത വഹിച്ചു. വി. ഷിബു, കെ. ഹരീന്ദ്രൻ, വി.പി. സാജിദ്, കെ....