മണത്തണ : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണവും, പുഷ്പാർച്ചനയും , പ്രദേശത്തെ അങ്കൺവാടി അധ്യാപകർക്കുള്ള ആദരവും സംഘടിപ്പിച്ചു. ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്...
പേരാവൂര്‍: ഇന്ദിര ഗാന്ധിയുടെ 37ാമത് രക്തസാക്ഷിത്വത്തിന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി പൊയില്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് അധ്യക്ഷനായി. കെ.കെ വിജയന്,...
പേരാവൂർ: ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിച്ചു. അന്വേഷണത്തിൽ വ്യാപക ക്രമക്കേടുകൾ കണ്ഡെത്തിയതിനാൽ ചിട്ടി തട്ടിപ്പിൽ പോലീസ് അന്വേഷണവും സൊസൈറ്റിയുടെ ബാഗ് നിർമ്മാണ യൂണിറ്റിനെക്കുറിച്ച്...
പേരാവൂർ: മണത്തണയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മാന്തോട്ടം കോളനിക്ക് സമീപത്തെ ചേണാൽ ബിജുവിനെ ആസിഡ് മുഖത്തൊഴിച്ച് അക്രമിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും ബിജുവിന്റെ രണ്ടാനച്ഛനുമായ മാങ്കുഴി ജോസ്(68),...
കണ്ണൂർ: ജില്ലാ സബ്ജൂനിയർ ആർച്ചറി സെലക്ഷൻ ട്രയൽസ് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ആർച്ചറി അസോസിയേഷൻ സെക്രട്ടറി തോമസ് കോക്കാട്ട്...
പേരാവൂർ: മണത്തണയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ ചേണാൽ ബിജുവിനെ ആസിഡ് മുഖത്തൊഴിച്ച അക്രമിച്ച കേസിലെ രണ്ടാം പ്രതിയെയും പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മണത്തണ വളയങ്ങാടിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരനെയാണ്(58) അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം...
പേരാവൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മണത്തണയിലുണ്ടായ ആസിഡ് ആക്രമണ കേസിൽ രണ്ടു പേർക്കെതിരെ ഐ.പി.സി 326 വകുപ്പുകൾ പ്രകാരം പേരാവൂർ പോലീസ് കേസെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ ബിജുവിൻ്റെ രണ്ടാനച്ഛൻ മങ്കുഴി ജോസ് (67), സുഹൃത്ത് മണത്തണ...
പേരാവൂർ : നബിദിനാഘോഷത്തോടനുബന്ധിച്ച് പേരാവൂർ മുനീറുൽ ഇസ്ലാം സഭ മദ്രസ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാസാഹിത്യ പരിപാടികളും സലാത്ത് വാർഷികവും സംഘടിപ്പിക്കുന്നു. നവംബർ 4 മുതൽ 6 വരെ നടക്കുന്ന പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ...
പേരാവൂർ: മണത്തണയിൽ 50-കാരനെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ബന്ധു വെട്ടിപ്പരിക്കേല്പിച്ചു.പരിക്കേറ്റയാളെ ആസ്പത്രിയിലേക്ക് കൊണ്ടു പോവുന്നത് തടയാനും അക്രമിയുടെ ശ്രമം.വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. മണത്തണയിലെ ചേണാൽ ബിജു (50) വിനെയാണ് ബന്ധു മാങ്കുഴി...
പേരാവൂർ: ഫാസിസ്റ്റ് ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന നിലയിലേക്ക് രാജ്യത്തെ ഭരണകൂടം മാറാവുന്ന ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി. ആ അവസ്ഥയെ മറി കടന്ന് മുന്നോട്ട് പോവുക എന്ന കടമ ഏറ്റെടുത്ത്...