പേരാവൂർ: മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീളുന്ന നബിദിനാഘോഷം തുടങ്ങി. ശിഹാബുദ്ദീൻ സഅദി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം സിറാജുദ്ധീൻ മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് മൂസ മൗലവി പ്രാർഥനക്ക് നേതൃത്വം...
കൊട്ടിയൂർ : സി.പി.എം. പേരാവൂർ ഏരിയ സെക്രട്ടറിയായി അഡ്വ: എം. രാജനെ മൂന്നാം തവണയും തിരഞ്ഞെടുത്തു . രണ്ടു ദിവസങ്ങളിലായി കൊട്ടിയൂരിൽ നടന്ന ഏരിയ സമ്മേളനത്തിലാണ് അഡ്വ.എം രാജനെ വീണ്ടും ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എം.ബിജു,വി.ഡി.ജോസ്,...
പേരാവൂർ : എടത്തൊട്ടി ഡിപോൾ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.കോം, ബി.കോം (കംപ്യൂ ട്ടർ ആപ്ലിക്കേഷൻസ്), (ഫിനാൻസ്) , ബി.എ. (ഇംഗ്ലീഷ്), (ഇക്കണോമിക്സ്), ബി.സി.എ. എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട് ഫോൺ : 9497295940,...
പേരാവൂർ: അമ്പലക്കുഴി കോളനിയിലെ മണിയുടെ വീടിന്റെ കോൺക്രീറ്റ് ഇളകി വീണു. വീടിന്റെ വരാന്തയിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കെയാണ് മെയിൻ വാർപ്പിലെ കോൺക്രീറ്റ് അടർന്ന് വീണത്. എന്നാൽ,കുട്ടികൾ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. കോളനിയിലെ പഴകിയ മുഴുവൻ വീടുകളും പുനർനിർമ്മിച്ച്...
കൊട്ടിയൂർ: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനം കൊട്ടിയൂർ നീണ്ടുനോക്കിയിലെ എ.കണ്ണൻ നഗറിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം എ. വൽസൻ പതാകയുയർത്തി. എ.എൻ. ഷംസീർ എം.എൽ.എ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം.സുരേന്ദ്രൻ, പി.ഹരീന്ദ്രൻ,...
പേരാവൂർ: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെയും കേന്ദ്ര- കേരള സർക്കാറുകളുടെ നികുതി കൊള്ളക്കെതിരെയും മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പെട്രോൾ പമ്പിന് മുന്നിൽ വിളംബര സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് സിറാജ് പൂക്കോത്ത്...
പേരാവൂർ: സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പിന് ഇരയായവർ സി.പി.എം പേരാവൂർ ഏരിയാ സമ്മേളന നഗരിയായ കൊട്ടിയൂരിൽ ചൊവ്വാഴ്ച വായ് മൂടിക്കെട്ടി സമരം നടത്തും.രാവിലെ പതിനൊന്ന് മണിക്കാണ് സമരം നടക്കുകയെന്ന് കർമസമിതി നേതാക്കളായ സിബി...
പേരാവൂർ: നവമ്പർ 2,3 തീയതികളിൽ കൊട്ടിയൂരിൽ നടക്കുന്ന പേരാവൂർ ഏരിയ സമ്മേളനത്തിനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. സമര സംഘടനാ പ്രവർത്തനങ്ങൾക്ക് പുറമേ കാർഷിക രംഗത്തും സാന്ത്വന പരിചരണ രംഗത്തും നാടിൻ്റെ വികസന പുരോഗതിക്കുമായി മികച്ച...
തൊണ്ടിയിൽ: ‘പഠനവും സ്പോർട്സും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാം എന്ന വിഷയത്തിൽ’ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ് മോട്ടിവേഷൻ ക്ലാസ്സ് നടത്തി. മുൻ ദേശിയ വോളിബോൾ താരം സെബാസ്റ്റ്യൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.കെ....
പേരാവൂർ: സി.പി.എം പേരാവൂർ ഏരിയ സമ്മേളനത്തിന് ചൊവ്വാഴ്ച കൊട്ടിയൂരിൽ തുടക്കമാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൊട്ടിയൂർ നീണ്ടുനോക്കി ഐഡിയൽ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച എ കണ്ണൻ നഗറിലാണ് സമ്മേളനം. 11 ലോക്കൽ സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 135 പേരും...