കണ്ണൂർ : മക്രേരിയിൽ നടന്ന കണ്ണൂർ ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ ജേതാക്കളായി. ഷൈൻ ബ്രദേഴ്സ് കാക്കയങ്ങാടിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി...
പേരാവൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) പേരാവൂർ ഏരിയ കമ്മിറ്റി പേരാവൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ...
പേരാവൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ – ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (CITU ) പേരാവൂർ ഏരിയ കമ്മിറ്റി പേരാവൂർ വില്ലേജ് ഓഫീസിലേക്ക് ചൊവ്വാഴ്ച മാർച്ചും ധർണ്ണയും നടത്തും. രാവിലെ പത്തിന് സി.ഐ.ടി.യു ഏരിയ സെക്രട്ടറി...
പേരാവൂർ : മടപ്പുരച്ചാലിൽ വാഹനം തടഞ്ഞ് നിർത്തി അക്രമിച്ചതായി പരാതി. കത്തിക്കുത്തേറ്റ പരിക്കുകളോടെ മടപ്പുരച്ചാൽ സ്വദേശിയും മണത്തണയിലെ വെൽഡിംങ്ങ് തൊഴിലാളിയുമായ പാറശ്ശേരി ബാബുവിനെ (54) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം....
പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ ദിവസവേതനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.പ്രായം 40 വയസിന് താഴെ. 10/11/2021 ന് ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടക്കും.താഴെ പറയുന്ന യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയുമായി എത്തണം തസ്തികകളും...
പേരാവൂർ: തൊണ്ടിയിൽ പാലത്തിന് സമീപം ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ യാത്രക്കാരിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. താഴെ തൊണ്ടിയിലെ സ്റ്റോപ്പിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന നിയ...
കാക്കയങ്ങാട് : മൂന്നര കോടി ചെലവിട്ട് പേരാവൂർ ഐ.ടി.ഐ.യിൽ (കാക്കയങ്ങാട് പിഞ്ഞാണപ്പാറ) നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. നിലവിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മോട്ടോർ മെക്കാനിക്ക് (വെഹിക്കിൾ) ഉൾപ്പെടെ രണ്ട് ട്രേഡുകളിൽ നാല് യൂണിറ്റുകളിലായി 84...
വേക്കളം : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേക്കളം എ.യു.പി. സ്കൂൾ പ്രവേശനോത്സവം നടത്തി. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. രാജീവൻ, പി.ടി.എ. പ്രസിഡൻ്റ് കെ.എ. ബഷീർ, വാർഡ് മെമ്പർ മാരായ സിനിജ സജീവൻ, സജീവൻ എന്നിവർ പങ്കെടുത്തു.
മണത്തണ: അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പുത്തരി കലശ മഹോത്സവം നവമ്പർ 9 ചൊവ്വാഴ്ച നടക്കും. കോവിഡ് പ്രൊട്ടോകോൾ പാലിച്ചാണ് മഹോത്സവം നടക്കുകയെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
പേരാവൂർ : കൊട്ടംചുരം ദാറുസ്സലാം മദ്രസയിൽ നബിദിന ആഘോഷവും മദ്രസ വിദ്യാർത്ഥികളുടെ കലാസാഹിത്യ പരിപാടിയും നടന്നു. പേരാവൂർ മഹല്ല് പ്രസിഡണ്ട് യുവി റഹിം ഉദ്ഘാടനം ചെയ്തു. അസ്ലം ഫൈസി മൗലവി അധ്യക്ഷത വഹിച്ചു. ഏഴ്, അഞ്ച്...