പേരാവൂർ : അഞ്ച് ലിറ്റർ ചാരായവുമായി അറയങ്ങാട് ഗണപതിയാട് സ്വദേശി സി.രഘൂത്തമനെ (56) പേരാവൂർ എക്സൈസ് പിടികൂടി.ചാരായം വാറ്റാൻ പാകപ്പെടുത്തിയ100 ലിറ്റർ വാഷ് കൈവശം വച്ച കുറ്റത്തിന് ഇയാളുടെ പേരിൽ 2 പേരാവൂർ എക്സൈസ് പ്രിവന്റീവ്...
പേരാവൂർ:സണ്ണി ജോസഫ് എം.എൽ.എ പേരാവൂർ താലൂക്കാസ്പത്രിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ആസ്പത്രി കോമ്പൗണ്ടിൽ നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ് എം.എൽ.എ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. ബ്ലോക്ക്...
ഓടന്തോട്: മണത്തണ ജി.എച്ച്.എസ്.എസ്, 1982 – 83 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മഹിളാ ശക്തികേന്ദ്ര കണ്ണൂർ വിമൻസ് വെൽഫെയർ ഓഫീസർ എം.സി. സീനിയ മോൾ ഉദ്ഘാടനം...
മണത്തണ :അയോത്തുംചാലിൽ ന്യൂ ഇന്ത്യ ഇൻഷൂറൻസ് പോർട്ടൽ ഓഫീസ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്തംഗം വി.ഗീത ,വാർഡ് മെമ്പർ ബേബി സോജ,...
കാക്കയങ്ങാട് : പാലാ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1978 – 79 വര്‍ഷത്തെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ സ്നേഹ സംഗമം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു പി.ഇ നാരായണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സി കെ ചന്ദ്രന്...
പേരാവൂർ: പേരാവൂർ പോലീസ് ശനിയാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ മുരിങ്ങോടി നമ്പിയോട്ടിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 26,500 പാക്കറ്റ്നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി. 24 ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉല്പന്നത്തിന് ഏകദേശം എട്ട് ലക്ഷത്തോളം...
പേരാവൂർ: ഡിസംബർ 2 മുതൽ 4 വരെ കണ്ണൂരിൽ നടക്കുന്ന എ.ഐ.വൈ.എഫ്. സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം വഹിച്ചു കൊണ്ടുള്ള ജാഥ 2 ന് രാവിലെ 9 മണിക്ക് മുഴക്കുന്ന് രക്തസാക്ഷി പി. ദാമോദരൻ...
പേരാവൂർ : സപ്പോട്ട ഗ്രാഫ്റ്റ്, ഉറുമാമ്പഴം, നാരങ്ങ എന്നിവയുടെ ലെയർ തൈകൾ വിതരണത്തിനായി പേരാവൂർ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. വിലയുടെ 25 ശതമാനം അടച്ച് തൈകൾ വാങ്ങാം. പട്ടികജാതി വിഭാഗത്തിൽ പെട്ട കർഷകർക്ക് തെങ്ങ് മുറിച്ച് മാറ്റുന്നതിനും...
പേരാവൂർ: ഹൃദ്രോഗ ബാധിതനായി കണ്ണൂർ ഗവ:മെഡിക്കൽ കോളേജാസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന തൊണ്ടിയിലെ കണ്ണീറ്റുകണ്ടത്തിൽ ടോണി(37) ചികിത്സാ സഹായം തേടുന്നു. കഴിഞ്ഞ വർഷം എട്ട് ലക്ഷം രൂപ മുടക്കി ഒരു ഓപ്പറേഷൻ നടത്തിയെങ്കിലും രോഗം ഭേദമായില്ല. തുടർചികിത്സയ്ക്ക്...
പേരാവൂർ : ഭൂമിയുടെ ഫെയർ വാല്യൂ നിർണയത്തിലും തരം നിർണയത്തിലും റവന്യു വകുപ്പിൽ വന്നിട്ടുള്ള അപാകതകൾ പരിഹരിക്കണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ പേരാവൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ഫെയർ വാല്യൂ നിർണയം, ഭൂമിയുടെ തരം നിർണയിക്കൽ...