പേരാവൂർ : തോലമ്പ്ര പുരളിമല കുറിച്യ കോളനിയിൽ നിന്നും ആദ്യമായി ഒരു ഡോക്ടർ.പരേതനായ സി. പി. ചന്തുകുട്ടിയുടെയും സി. ശ്യാമളയുടെയും നാല് പെൺ മക്കളിൽ ഇളയവളായ സി.പി. അശ്വിനിയാണ് ബി.എ.എം.എസ്. ബിരുദം നേടി ഡോ. അശ്വിനിയായത്....
പേരാവൂർ:കാർഷിക കരിനിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിൽ സംയുക്ത കർഷക സമിതി പേരാവൂരിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. കർഷക സംഘം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി എം.എസ് വാസുദേവൻ,കെ.പ്രഭാകരൻ, കെ.ശശീന്ദ്രൻ, വി.ബാബു,എം.സുകേഷ്തുടങ്ങിയവർ...
കാക്കയങ്ങാട്:എടത്തൊട്ടിയിൽ റോഡരികിൽനിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ച് അപകടം. എടയാർ സ്വദേശികൾ സഞ്ചരിച്ച കാർ, റോഡരികിൽ നിർത്തിയിട്ട തില്ലങ്കേരി ആലാച്ചി സ്വദേശിയുടെ കാറിൽ ഇടിച്ചാണ് അപകടം.ഇരു വാഹനത്തിന്റെയും മുൻഭാഗം തകർന്നു.കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് റോഡരികിൽ നിർത്തിയിട്ട...
പേരാവൂർ:പേരാവൂർ ടൗണിലെ നടപ്പാതകളിലൂടെ ആളുകൾക്ക് നടക്കാൻ കഴിയുന്നില്ലെന്ന് പരാതി.നടപ്പാതകൾ ഭൂരിഭാഗവും ഏതാനുംവ്യാപാരികൾ കയ്യടക്കിയതോടെയാണ് ടൗണിലെത്തുന്ന ഉപഭോക്താക്കളിലൊരാൾ അധികൃതർക്ക് പരാതി നല്കിയത്. അവരവരുടെ കടകൾക്കുള്ളിൽ വെച്ച് വില്പന നടത്തേണ്ട സാധനങ്ങൾ നടപ്പാതയിൽ ഇറക്കി വെച്ചാണ് ചിലർ കച്ചവടം...
പേരാവൂർ : മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണം പേരാവൂർ ഇന്ദിരാ ഭവനിൽ നടന്നു. നിയോജക മണ്ഡലം പ്രസിഡൻറ് സോനു വല്ലത്തുകാരൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ മണ്ഡലം പ്രസിഡൻറ് അജ്നാസ് പടിക്കലക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ...
കൊളക്കാട്: നെടുംപുറംചാൽ റോഡിൽ താന്നിക്കുന്ന് പള്ളിക്ക് സമീപം ബുധനാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തിൽ കൊളക്കാട് സാന്തോം ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. രണ്ട് ഓട്ടോറിക്ഷകളും ഒരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പലേരി സജിത്തിൻ്റെ...
പേരാവൂർ: വാഹന സംബന്ധമായ മുഴുവൻ സേവനങ്ങളും ലഭ്യമാക്കി പേരാവൂരിൽ ‘ഇൻഫിനിറ്റി ഗോ’ എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങി. പുതിയ ബസ് സ്റ്റാൻഡിലെ രശ്മി കോംപ്ലക്സിലാരംഭിച്ച സ്ഥാപനം ഇരിട്ടി ജോയിന്റ് ആർ.ടി.ഒ എ.സി. ഷീബ ഉദ്ഘാടനം ചെയ്തു....
പേരാവൂർ : പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനയ്ക്കെതിരെ എ.ഐ. വൈ.എഫ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റിയംഗം പി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്....
പേരാവൂർ : കാഞ്ഞിരപ്പുഴയിൽ കഫെ കോഫി ഡേ ബേക്കറി ആൻഡ് കഫ്തീരിയ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൂക്കോത്ത് റജീന സിറാജ്,...
പേരാവൂർ: കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും പേരാവൂർ നാളികേര ഉത്പാദക ഫെഡറേഷനും കാർഷിക സെമിനാർ നടത്തി. തൊണ്ടിയിൽ അഗ്രോ ഇൻപുട്ട് സെന്ററിൽ നടന്ന സെമിനാർ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ്...