പേരാവൂർ : കുനിത്തലയിൽ ശാരദാസ് വിലാസത്തിൽ സുരേന്ദ്രന്റെ വീടിനോട് ചേർന്ന റബ്ബർ പുരക്ക് തീ പിടിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. പേരാവൂർ അഗ്നി രക്ഷാ നിലയം അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ പ്രദീപൻ പുത്തലത്തിൻ്റെ...
പേരാവൂർ : പേരാവൂർ അഗ്നിരക്ഷ നിലയത്തിന് ഫസ്റ്റ് റെസ്പൊണ്ട്സ് വെഹിക്കിൾ ലഭിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ഫ്ളാഗ് ഓഫ് ചെയ്തു. മലയോര മേഖലയിലെ രക്ഷാപ്രവർത്തനത്തിന് പലപ്പോഴും യാത്ര ദുർഘടമായതിനാലാണ് പേരാവൂർ നിലയത്തിന്...
പേരാവൂർ: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റി പേരാവൂരിൽ ജനകീയ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ.എം.രാജൻ അധ്യക്ഷത വഹിച്ചു....
പേരാവൂര്‍: തലശേരി ബാവലി അന്തര്‍ സംസ്ഥാന പാതയില്‍ 24ാം മൈലില്‍ ക്വാറിക്ക് സമീപം റോഡരികില്‍ സാമൂഹിക വിരുദ്ധര്‍ ചത്ത പശുവിനെ കൊണ്ടുതള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് പശുവിനെ കൊണ്ടുതള്ളിയതെന്നാണ് സംശയിക്കുന്നത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് പശുവിന്റെ...
മണത്തണ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹൈസ്ക്കൂൾ മലയാളം വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് നവമ്പർ 25 വ്യാഴാഴ്ച 2 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകുക.
പേരാവൂർ : മാർഗ്ഗദീപം റസിഡൻസ് അസോസിയേഷനും മംഗളോദയം ഔഷധശാല യും മാർഗ്ഗ ദീപം ലൈബ്രറി ഹാളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ...
പേരാവൂർ: കനത്ത മഴ മൂലമുണ്ടായ പ്രതിസന്ധിക്കിടെ റബ്ബർ വിപണി ഉയരുന്നത് കർഷകർക്ക് പ്രതീക്ഷയായി. വിപണിയില്‍ റബര്‍ വിലയില്‍ കാണുന്ന ഉണർവ് തുടര്‍ന്നാല്‍ റബറിന് വില കിലോഗ്രാമിന് 185 രൂപ നിലവാരത്തിലെത്തിയേക്കാമെന്ന് സൂചന. കിലോഗ്രാമിന് 183 രൂപയാണ്...
പേരാവൂർ: വെള്ളർവള്ളിയിൽ നിർമ്മാണം പൂർത്തിയാക്കിയ പേരാവൂർ പഞ്ചായത്ത് പൊതു ശ്മശാനം (‘സ്മൃതിതീരം’വാതക ശ്മശാനം) ഈ മാസം 25ന് തുറന്ന് നൽകും. പഞ്ചായത്ത് പരിധിക്കുള്ളിലെ മൃതദേഹം ദഹിപ്പിക്കാൻ മൂവായിരം രൂപയും പഞ്ചായത്തിന് പുറത്തു നിന്നുള്ള മൃതദേഹം ദഹിപ്പിക്കാൻ...
പേരാവൂർ: പേരാവൂർ താലൂക്കാസപ്ത്രിക്ക് കുട്ടികളുടെ ഐ.സി.യു. അനുവദിച്ചു. നെഗറ്റീവ് പ്രഷർ സംവിധാനമുള്ള ആധുനിക ഐ.സി.യു.വാണ് ദേശീയ ആരോഗ്യ ദൗത്യം മുഖേന അനുവദിച്ചത്. 37 ലക്ഷം രൂപ ചിലവിടുന്ന സംവിധാനം ആസ്പത്രിയിൽ പ്രവർത്തനസജ്ജമാവുന്നതോടെ നവജാത ശിശുക്കളുടെ പരിചരണം...
പേരാവൂർ: ഹരിത കേരളമിഷൻ കണ്ണൂർ ജില്ലാ ടീം വളയങ്ങാട് വയലിൽ നെൽകൃഷി തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത...