പേരാവൂർ: കായിക പ്രേമികൾക്ക് ആവേശം പകർന്ന് പേരാവൂർ ബ്ലോക്ക് പരിധിയിലെ ആദ്യത്തെ ഗ്രീൻ ടർഫ് കോർട്ട് പേരാവൂരിൽ ഒരുങ്ങുന്നു. പേരാവൂർ ടൗണിലെ കെ.കെ. പ്ലാസക്ക് പിറക് വശത്ത് ബേലീഫ് ഫാമിലി റസ്റ്റോറന്റ് കാർ പാർക്കിങ്ങ് ഏരിയക്ക്...
പേരാവൂർ: അപകടത്തിൽ വീരമൃത്യു വരിച്ച സംയുക്ത സൈനിക മേധാവിക്കും സഹപ്രവർത്തകർക്കും പേരാവൂർ ടൗൺ ലയൺസ് ക്ലബ് ആദരാഞ്ജലിയർപ്പിച്ചു.അനുശോചന യോഗത്തിൽ കെ.സി.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.സെബാസ്റ്റ്യൻ വർഗീസ്,ടോമി ജോസഫ്,കെ.സദാനന്ദൻ,എ.ടി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
പേരാവൂർ: പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയുടെ സംഗമം റോബിൻസ് ഹാളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രൂപ്പ് അഡ്മിന് സന്തോഷ് പാമ്പാറ അധ്യക്ഷത വഹിച്ചു.പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി വേണുഗോപാലൻ പേരാവൂർ ഫോറം ഗ്രൂപ്പിലുള്ള ജീവകാരുണ്യ...
പേരാവൂർ: കർഷക സമര വിജയദിനാഘോഷത്തിന്റെ ഭാഗമായി സംയുക്ത കർഷക സമിതി പേരാവൂരിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.കെ.ശശീന്ദ്രൻ,കെ.ടി.ജോസഫ്,പി.കെ.സന്തോഷ്,കെ.എ.രജീഷ്,വി.ബാബു തുടങ്ങിയവർ സംസാരിച്ചു.
പേരാവൂർ: അപകടത്തിൽ വീരമൃത്യു വരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്,സഹപ്രവർത്തകർ എന്നിവർക്ക് പേരാവൂരിലെ പൗരാവലി ആദരാഞ്ജലിയർപ്പിച്ചു. മൗന ജാഥയും അനുശോചന യോഗവും ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത...
മണത്തണ: കൊട്ടിയൂർ ദേവസ്വത്തിന് കീഴിലുള്ള ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം നമസ്കാര മണ്ഡപത്തിന്റെ ഉത്തരം വെപ്പ് തിങ്കളാഴ്ച രാവിലെ നടക്കും. രാവിലെ 10.30ന് ശില്പിയേയും ചിത്രകാരനെയും ആദരിക്കും. കെ.കെ. മാരാർ, ശിവകൃഷ്ണൻ മാസ്റ്റർ കതിരൂർ,...
പേരാവൂർ : പേരാവൂർ പുതിയ ബസ് സ്റ്റാന്റിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. പേരാവൂർ തെരു സ്വദേശിനി ആര്യ, ചുങ്കക്കുന്ന് സ്വദേശിനി ദിൽന , അരുൺ, അനസ് വിളക്കോട് സ്വദേശി ജിഷ്ണു എന്നിവർക്കാണ്...
പേരാവൂർ : കൊട്ടിയൂർ റോഡിലെ ആമി ഫാഷൻസ് ജീവനക്കാരന് വീണ കിട്ടിയ ഒരു പവന്റെ സ്വർണ്ണ കൈ ചെയിൻ ഉടമസ്ഥക്ക് തിരിച്ച് നൽകി. കുനിത്തല സ്വദേശി വിദ്യ സുരേഷിന്റെ സ്വർണ്ണ ചെയിനാണ് ആമി ഫാഷൻസിൽ നഷ്ടപ്പെട്ടത്....
പേരാവൂർ : മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി വിളംബര ജാഥ നടത്തി. വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക് വിട്ട് കൊടുക്കുന്ന മുഖ്യമന്ത്രിയുടെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചാണ് ജാഥ നടത്തിയത് . നിയോജക മണ്ഡലം...
പേരാവൂർ കുനിത്തല കുറ്റ്യൻ മൂപ്പന്റവിട ശ്രീ കൂറുംമ്പ ഭഗവതിക്ഷേത്രം പുത്തരി ഉത്സവം ഡിസംബർ 6 തിങ്കളാഴ്ച നടക്കും. രാവിലെ 7 മണിക്ക് കൊടിയേറ്റവും വിശേഷാൽ പൂജകളും, ഉച്ചയ്ക്ക് ഗുരുതിതർപ്പണം, വൈകുന്നേരം മുത്തപ്പൻ, ഘണ്ഠാകർണ്ണൻ, വസൂരിമാല തെയ്യങ്ങളുടെ...