പേരാവൂർ:മണത്തണ ടൗണിൽ മലയോര ഹൈവേ ജങ്ഷന് എതിർവശം പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവും ഹാൻസും വില്പന നടത്തുന്ന യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി. ‘വെജ് 4 യു’ എന്ന പച്ചകറി കട ഉടമ മണത്തണ കോട്ടക്കുന്നിലെ എസ്....
പേരാവൂര്‍: എം.എസ്. ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ ഷോറൂമിൻ്റെ രണ്ടാം വാര്‍ഷികാഘോഷവും ബംബര്‍ സമ്മാന നറുക്കെടുപ്പും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റജീന സിറാജ് പൂക്കോത്ത് അധ്യക്ഷയായി....
തൊണ്ടിയിൽ : പേരാവൂർ സെയ്ന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനം, പേരാവൂർ റേഞ്ചും കണ്ണൂർ ജില്ലാ വിമുക്തി മിഷനും സംഘടിപ്പിച്ച ലഹരി വിരുദ്ധ ഓൺലൈൻ...
കൊളക്കാട്: ടൗണിന് സമീപം സൈക്കിൾ നിയന്ത്രണം വിട്ടുമറിഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അലൻ ജോ മാത്യു(13)വാണ് മരിച്ചത്. നിടുംപുറംചാൽ പീലിക്കുഴി പി.ജെ. റജിയുടെയും അമ്പികയുടെയും മകനാണ്....
പേരാവൂർ: നരിതൂക്കിൽ ജ്വല്ലറി ആൻഡ് ഡയമണ്ടിന്റെ നവീകരിച്ച പേരാവൂർ ഷോറൂം സിനിമാ താരം സനുഷ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ആദ്യ വില്പന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ : ഒ.ബി.സി.മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ബി.ജെ.പി.പേരാവൂർ മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ വൈസ്....
പേരാവൂർ : സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ യൂണിറ്റ് കമ്മിറ്റി പെൻഷൻ ദിനാചരണവും, ക്രിസ്മസ് ആഘോഷവും നടത്തി. വാർദ്ധക്യസഹജമായ രോഗത്താലും മറ്റ് അസുഖത്താലും കഴിയുന്ന മെമ്പർമാരുടെ ഭവനങ്ങൾ സന്ദർശിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കെ. മോഹനൻ,...
പേരാവൂർ : ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ തൊണ്ടിയിൽ യൂണിറ്റ് സമ്മേളനം ഉദയ ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡണ്ട് നാണുവിന്റെ അധ്യക്ഷതയിൽ ഏരിയ ജോ. സെക്രട്ടറി കെ.വി. സുധ ഉദ്ഘാടനം ചെയ്തു. എരിയ കമ്മിറ്റിയംഗം ജോയി സംഘടനയുടെ...
പേരാവൂർ : ആർ.കെ.ബി.വൈ പദ്ധതിയിൽ വാഴ കൃഷി ചെയ്ത കർഷകർക്ക് ആനുകൂല്യം നല്കുന്നു. ഹെക്ടറിന് 26,250 രൂപയാണ് സബ്സിഡി. നിലവിൽ അഞ്ച് മാസത്തിൽ താഴെ പ്രായമുള്ള വാഴയുള്ള കർഷകർ പുതിയ നികുതി രസീത്, (പാട്ട കൃഷി...
പേരാവൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആഴിപൂജ ഉത്സവം കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രചടങ്ങുകൾ മാത്രമാക്കി നടത്തുമെന്ന് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു. ശനിയാഴ്ച രാവിലെ ആറ് മുതൽ തന്ത്രി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ നവകം, ശാസ്താ പൂജ, ഉച്ചപൂജ, ശ്രീഭൂത...