പേരാവൂർ: ജനുവരി ഒന്നു മുതൽ ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വ്യാപാരി നേതാക്കളുടെ യോഗം പേരാവൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്നു. പേരാവൂർ പഞ്ചായത്ത്...
പേരാവൂർ: കാഞ്ഞിരപ്പുഴയിലെ മലബാർ കഫെ ഹോട്ടലിൽ കയറിയ സംഘം ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു. പരുക്കേറ്റ ഹോട്ടൽ ജീവനക്കാരൻ പുതുശ്ശേരി സ്വദേശി പൂക്കോട്ട് റിയാസിനെ (38) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട്...
പേരാവൂർ : മാവോവാദി കബനീദളം വിഭാഗം നേതാവ് സാവിത്രി എന്ന രജിതയെ (33) ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന് സെബാസ്റ്റ്യന്‍ ജനുവരി ഒന്ന് വരെ പേരാവൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറണ്ട്...
പേരാവൂർ: ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം പേരാവൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ആരാധനാലയം മേധാവികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്നു. പേരാവൂർ പഞ്ചായത്തിലെ മുഴുവൻ ആരാധനാലയങ്ങളും “പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ”...
പേരാവൂർ: ഓടംതോട് പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് എസ്.എൻ.ഡി.പി മണത്തണ ശാഖ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ.വി. അജി ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു അധ്യക്ഷത വഹിച്ചു....
പേരാവൂർ: ബംഗളക്കുന്ന് കെ.സി. ബിൽഡിങ്ങിൽ ത്വയ്ബ ഫാഷൻ പ്രവർത്തനം തുടങ്ങി. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന വി.കെ. അയിഷക്ക് നല്കി പി. സുബൈർ നിർവഹിച്ചു....
മാലൂർ : പ്രാദേശിക സർക്കാരിന്റെ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞുവെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അവകാശപ്പെട്ടു. മാലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തദ്ദേശ-എക്സൈസ് വകുപ്പ്...
പേരാവൂർ : പുതിയ ബസ്റ്റാൻഡിലെ മൂത്രപ്പുരയുടെ അവസ്ഥ മോശമായിട്ടും ശുചിയാക്കാൻ അധികൃതർ തയ്യാറാവുന്നില്ല. മൂത്രപ്പുരക്കുള്ളിലെ ക്ലോസറ്റ് വിസർജ്യവസ്തുക്കൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ദുർഗന്ധം കാരണം പുറത്തു പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിട്ടും പഞ്ചായത്തോഫീസിന് മൂക്കിനു താഴെയുള്ള...
പേരാവൂർ: പി.ടി തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ പേരാവൂരിൽ സർവ്വകക്ഷി അനുശോചനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.എം. രാജൻ, ബൈജു വർഗീസ്, പൊയിൽ മുഹമ്മദ്, പൂക്കോത്ത് സിറാജ്, കെ. ജയപ്രകാശ്,...
കേളകം : പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചില സംഘടനകൾ കേളകത്ത് സംഘടിപ്പിച്ച യോഗത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്. യഥാർഥത്തിൽ കേളകത്ത് ഇങ്ങനെയൊരു യോഗത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് അനീഷ് പറഞ്ഞു....