പേരാവൂർ : എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ മുരിങ്ങോടിയും പേരാവൂർ മംഗളോദയം ആയുർവേദ ഔഷധശാലയും കോവിഡാനന്തര ബുദ്ധിമുട്ട് നേരിടുന്നവർക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജനുവരി 2 ഞായറാഴ്ച രാവിലെ 10 മണിക്ക് ബംഗളക്കുന്നിലുള്ള മുരിങ്ങോടി...
പേരാവൂർ: മാലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡുകൾക്ക് പ്രവർത്തനാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് മാലൂർ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ പേരാവൂർ ബ്ലോക്ക് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്തു. ടി.അബ്ദുൾ ലത്തീഫ്...
പേരാവൂർ: റബർവില വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 191 രൂപ പിന്നിട്ട റബർവില കഴിഞ്ഞ ദിവസങ്ങളിൽ 162 രൂപയായി കുറഞ്ഞു. ഇതിനു മുൻപ് 2021 മാർച്ചിൽ റബർ വില 160 രൂപയായിരുന്നു. പിന്നീട് ഉയർന്ന് കഴിഞ്ഞ...
പേരാവൂർ: വനിതകൾക്ക് യോഗ പരിശീലനം നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും യോഗയിൽ ഡിഗ്രി, പി.ജി, ഡിപ്ലോമ യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.
പേരാവൂർ : ബ്ലോക്ക് പഞ്ചായത്ത് കാന്റീൻ ഏറ്റെടുത്ത് നടത്തുന്നതിന് കുടുംബശ്രീ എസ്.എച്ച്.ജി ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സന്നദ്ധരായ ഗ്രൂപ്പുകൾ 10/01/2022 തീയ്യതിക്കകം വെള്ളക്കടലാസിൽ എഴുതി അപേക്ഷ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ആഫീസിൽ നേരിട്ടോ...
പേരാവൂർ : പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ പൊതുജനങ്ങൾക്ക് അവകാശപ്പെട്ട ആധാർ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് എത്തിയാൽ അക്ഷയ കേന്ദ്രം നടത്തിപ്പുകാരൻ വിവിധ കാരണങ്ങൾ പറഞ്ഞ് ഉപഭോക്താക്കളെ ഒഴിവാക്കുന്നുവെന്നാണ്...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ് ചേമ്പർ പേരാവൂർ യൂണിറ്റ് അംഗങ്ങൾക്ക് ന്യൂ ഇയർ കേക്കുകൾ വിതരണം ചെയ്തു. യൂണിറ്റ് രക്ഷാധികാരി ഷിനോജ് നരിതൂക്കിലിന് കേക്ക് കൈമാറി യൂണിറ്റ് പ്രസിഡന്റ് കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി...
പേരാവൂർ : താലൂക്ക് ആസ്പത്രിയിൽ കോവിഡ് ബ്രിഗേഡ് സ്റ്റാഫിനെ ആദരിക്കലും യാത്രയയപ്പും സംഘടിപ്പിച്ചു. വിരമിക്കുന്ന സീനിയർ നഴ്സിങ് ഓഫീസർ എം.പി. മോളിക്കാണ് യാത്രയയപ്പ് നൽകിയത് . കോവിഡ് മഹാമാരി കാലത്ത് താലൂക്ക് ആസ്പത്രിയുമായി ബന്ധപ്പെട്ട് മികച്ച...
പേരാവൂർ: പഞ്ചായത്തിലെ ഹരിത കർമ്മസേനക്ക് മൂന്ന് ജോഡി യൂണിഫോം വിതരണം ചെയ്തു. പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.പി.വേണുഗോപാലൻ യൂണിഫോം കൈമാറി. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി...
പേരാവൂർ: കാഞ്ഞിരപ്പുഴയിലെ മലബാർ കഫെ ഹോട്ടലിൽ കയറി ഹോട്ടൽ ബീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്ന് പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. പ്രതികളിൽ മുരിങ്ങോടി സ്വദേശികളായ പത്തായപ്പുര ഫായിസ് (27), ചുണ്ടക്കുന്നേൽ ഷമീർ (34) എന്നിവരെ എസ്.ഐ....