പേരാവൂർ: ബ്ലോക്ക് ക്ഷീരകർഷക സംഗമം വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ട് വരെ തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടക്കും. 8.30ന് സംഘാടക സമിതി ചെയർമാൻ കെ. ശശീന്ദ്രൻ പതാകയുയർത്തും. 9.15ന് ക്ഷീര വികസന സെമിനാർ....
പേരാവൂർ: കെട്ടിട നിർമാണ രംഗത്ത് 33 വർഷങ്ങളായി പേരാവൂരിൽ പ്രവർത്തിക്കുന്ന സ്പാൻ എഞ്ചിനിയേഴ്സ് & ബിൽഡേഴ്സ് മാക്സൺ ബിൽഡിങ്ങിലെ (സക്കീന വസ്ത്രാലയത്തിനു സമീപം) നവീകരിച്ച ഓഫീസിൽ പ്രവർത്തനം തുടങ്ങി. ഓഫീസ് ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: പെയിൻ്റിംഗ് ടൂളുകളുടെ ശേഖരവുമായി പേരാവൂർ കുനിത്തല മുക്കിൽ കളർ മാജിക് ടെക്സ്റ്റർ വാൾ ഫിനിഷ് എന്ന സ്ഥാപനം കുനിത്തല മുക്കിൽ പ്രവർത്തനം തുടങ്ങി. അറയങ്ങാട് സെയ്ൻറ് മൗണ്ട് ആശ്രമം ഒ.സി.ഡി മൈക്കിളിൻ്റെ സാന്നിധ്യത്തിൽ വാർഡ്...
മണത്തണ:ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ അനുവദിച്ച മൂന്ന് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ ഡി.പി.ആറിൻ്റെ അവലോകനം നടന്നു. സണ്ണി ജോസഫ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: മാലിന്യമുക്ത പേരാവൂരിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, വൈസ്. പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ, എം.ശൈലജ ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്കി. വ്യാപാരികൾ, വിവിധ സന്നദ്ധ സംഘടനാ...
പേരാവൂര്‍: കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്റെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പുതിയ ബസ് സ്റ്റാന്‍ഡിലെ വാക്സിന് കേന്ദ്രത്തില്‍ നടന്നു. താലൂക്കാസ്പത്രി സൂപ്രണ്ട് ഗ്രിഫിന് സുരേന്ദ്രന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു....
ഏലപ്പീടിക: സ്ത്രീധനത്തിനെതിരെയും സ്ത്രീപീഡനത്തിനെതിരെയും ഏലപ്പീടിക വായനശാലയിൽ സ്ത്രീപക്ഷ നവകേരളം സെമിനാർ സംഘടിപ്പിച്ചു. അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, വായനശാല ആന്റ് ഗ്രന്ഥാലയം, അനുഗ്രഹ വനിതാവേദി, ഏഴാം വാർഡ് കുടുംബശ്രീ എ.ഡി.എസ് എന്നിവ സംഘടിപ്പിച്ച സെമിനാർ...
തൊണ്ടിയിൽ: രക്തസാക്ഷിയും യൂത്ത് കോൺഗ്രസ് നേതാവുമായിരുന്ന മട്ടന്നൂരിലെ ശുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്...
പേരാവൂർ : എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ മുരിങ്ങോടി, പേരാവൂർ മംഗളോദയം ആയുർവേദ ഔഷധശാല എന്നിവ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . കോവിഡാനന്തര ബുദ്ധിമുട്ട് നേരിടുന്നവർക്കായാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചത്. ശാഖ സെക്രട്ടറി ഹംസ...
പേരാവൂർ: മുരിങ്ങോടി നമ്പിയോട് കുറിച്ച്യൻ പറമ്പ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച വിവിധ തെയ്യങ്ങൾ കെട്ടിയാടി. ഉത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന താലപ്പൊലി ഘോഷയാത്രയിൽ നിരവധി ഭക്തർ പങ്കെടുത്തു.