പേരാവൂര്‍ : ജനുവരി അവസാന വാരത്തോടെ പേരാവൂരില്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. പുസ്തകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം റോബിന്‍സ് ഓഡിറ്റോറിയത്തില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മറ്റി അംഗം വി. ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു....
പേരാവൂർ : കേരള മദ്യനിരോധന സമിതി പേരാവൂർ യൂണിറ്റ് യോഗം സംസ്ഥാന സെക്രട്ടറി ടി. പി. ആർ. നാഥ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആൽബിൻ തോമസ് അധ്യക്ഷത വഹിച്ചു. കെ.ജെ. ജോൺസൻ, സി.പി. ജോസ്,...
പേരാവൂർ: ലോകോത്തര നിലവാരമുള്ള മിഷ്യനറീസുമായി പേരാവൂർ ക്രിസ്റ്റൽ മാളിൽ ‘ക്രോസ്ഫിറ്റ്’ മൾട്ടി ജിം പ്രവർത്തനം തുടങ്ങി. എം.പി.അസ്സൈനാരുടെ സാന്നിധ്യത്തിൽ എം.നസീമ ഉദ്ഘാടനം ചെയ്തു.ത്രഡ്മില്ലിന്റെ പ്രവർത്തനോദ്ഘാടനം യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ നിർവഹിച്ചു. ക്രോസ്ഫിറ്റ് എം.ഡിഎം.പി.റഹൂഫ്,മാനേജിങ്ങ്...
പേരാവൂർ:പെൻഷൻ അപാകം പരിഹരിക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിധവ, അംഗപരിമിതിക്കാർ, അവിവാഹിതർ എന്നിവരുടെ ഇരട്ട പെൻഷൻ അനുവദിക്കാനും അശാസ്ത്രീയമായ അംശാദയ പിഴപ്പലിശ രീതി അവസാനിപ്പിക്കാനും സമ്മേളനം അധികൃതരോട്...
പേരാവൂർ: ജില്ലാ ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.ക്ഷീരവികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ...
പേരാവൂർ : സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 15,16 തീയ്യതികളിൽ പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കും. ജനുവരി 15 ശനിയാഴ്ച രാവിലെ ഒൻപതിന് സണ്ണി ജോസഫ് എം.എൽ.എ...
പേരാവൂർ:തൊണ്ടിയിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സോക്കർ അക്കാദമി പേരാവൂർ താലൂക്കാസ്പത്രിയുടെ പേര് ദുരുപയോഗം ചെയ്തതിനെതിരെ ആസ്പത്രി അധികൃതർ പേരാവൂർ പോലീസിൽ പരാതി നല്കി.അക്കാദമയിൽ സെലക്ഷൻ ട്രയൽസിന് കായികതരങ്ങളെ ലഭിക്കാൻ അച്ചടിച്ച നോട്ടീസിൽ താലൂക്കാസ്പത്രിയുടെ പേർ നല്‍കിയതിനെതിരെയാണ് സൂപ്രണ്ട്...
പേരാവൂർ: ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തലശ്ശേരി വോളിബോള്‍ അക്കാദമി ഏര്‍പ്പെടുത്തിയ ജിമ്മി ജോര്‍ജ് എവറോളിംഗ് ട്രോഫി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറി. തലശ്ശേരി വോളിബോള്‍ അക്കാദമി കണ്‍വീനര്‍ പി. ബാലന്, പവിത്രന് എന്നിവര്‍ പേരാവൂര്‍...
പേരാവൂർ: പ്ലാസ്റ്റിക് കാരിബാഗുകളുടെ വില്പനയും ഉപയോഗവും നിരോധിച്ചുള്ള സൂചന നോട്ടീസുകളും കടകളിൽ പ്രദർശിപ്പിക്കേണ്ട സ്റ്റിക്കറുകളും പേരാവൂരിൽ പഞ്ചായത്ത് നേതൃത്വത്തിൽ വിതരണം ചെയ്തു.ടൗണിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ വ്യാപാരി സംഘടനാ നേതാവ് കെ.എം.ബഷീറിന് നോട്ടീസ്...
പേരാവൂർ:എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് അക്രമങ്ങൾക്കും ഭീകരവാദത്തിനുമെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സംഘപരിവാർ സംഘടനകൾ പേരാവൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ആർ.എസ്.എസ് പ്രവർത്തകരായ സജിത്തിന്റെയും രഞ്ചിത്തിന്റെയും കൊലപാതകങ്ങൾ എൻ.ഐ.എ.അന്വേഷിക്കണമെന്നും സംഘപ്രവർത്തകരെസ്റ്റേഷനിൽ വിളിപ്പിച്ച് പോലീസ് കള്ളക്കേസുകളിൽ കുടുക്കുന്നത് അവസാനിപ്പിക്കണമെന്നും...